Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍വാസ്സ » കാലാവസ്ഥ

സില്‍വാസ്സ കാലാവസ്ഥ

വേനല്‍, വര്‍ഷം, ശൈത്യം എന്നിങ്ങനെ മൂന്ന്‌ കാലങ്ങളാണ്‌ സില്‍വാസ്സയില്‍ അനുഭവപ്പെടുന്നത്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ സില്‍വാസ്സയിലെ വേനല്‍ക്കാലം. താപനില 18 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടാറുണ്ട്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം.വേനല്‍ക്കാലത്തെ ചൂടിന്‌ നിന്നും മഴ എത്തുന്നതോടെ ശമനം ഉണ്ടാകും.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ശൈത്യകാലം. സില്‍വാസ്സ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവിതാണ്‌. താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.