സിംഹാചലത്തിലുള്ള വറ്റാത്തൊരു നീരുറവയാണ് ഇത്, മലമുകളില്‍ അരുവിയില്‍ നിന്നും രൂപപ്പെട്ട ഒരു സ്നാനഘട്ടമുണ്ട്, വളരെ വിശുദ്ധമായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. ഇതിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നും ഇതില്സ്നാനം ചെയ്താല്‍...
മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സിംഹാചലമെന്ന കുന്നിന്റെ മുകളില്‍ വടക്കുഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തന്റെ ഭക്തനായ പ്രഹ്ലാദനെ ആപത്തില്‍ നിന്നും രക്ഷിയ്ക്കാനായി വിഷ്ണു നരസിംഹമായി അവതരിച്ചത്...