Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിന്ധുദുര്‍ഗ് » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ സിന്ധുദുര്‍ഗ് (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01കലാന്‍ഗുട്ട്, ഗോവ

    കലാന്‍ഗുട്ട് - വടക്കൻ ഗോവയുടെ മുത്ത്

    വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട്......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 98.1 Km - 2 Hrs, 7 mins
    Best Time to Visit കലാന്‍ഗുട്ട്
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 02പനജി, ഗോവ

    പനജി - ഗോവയുടെ തലസ്ഥാനം

    ഒരു പരിധിവരെ ഗോവയെന്ന വാക്കിന് പനജിയെന്നാണ് അര്‍ത്ഥം, അല്ലെങ്കില്‍ തിരിച്ച്. ഗോവയിലെ ഏറ്റവും വലിയ നഗരമല്ല പനജി, ഏറ്റവും ആള്‍പ്പാര്‍പ്പുള്ള നഗരവുമല്ല. എങ്കിലും......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 104 Km - 2 Hrs, 12 mins
    Best Time to Visit പനജി
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 03രത്‌നഗിരി, മഹാരാഷ്ട്ര

    കരിമണല്‍ത്തീരമുള്ള രത്‌നഗിരി

    മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 136 km - 2 Hrs, 50 min
    Best Time to Visit രത്‌നഗിരി
    • ജൂണ്‍-സെപ്റ്റംബര്‍, ഡിസംബര്‍- ഫെബ്രുവരി
  • 04കണ്‌ഡോലിം, ഗോവ

    കണ്‌ഡോലിം - ഗോവയുടെ സ്വന്തം പറുദീസ

     കലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്‌ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 100 Km - 2 Hrs, 12 mins
    Best Time to Visit കണ്‌ഡോലിം
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 05റെഡി, മഹാരാഷ്ട്ര

    റെഡി - യശ്വന്ത്ഘട്ട് കോട്ടയുടെ നഗരം

    മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് തീരപ്രദേശ നഗരമാണ് റെഡി. കശുമാവും തെങ്ങും നിറഞ്ഞ് അറബിക്കടലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്ന റെഡിയുടെ ശരിക്കുള്ള പേര്......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 71 km - 1 Hr, 35 min
    Best Time to Visit റെഡി
    • ഫെബ്രുവരി - ഡിസംബര്‍
  • 06ഡോണ പൗല, ഗോവ

    ഡോണ പൗല - ഉല്ലസിക്കാൻ മാത്രം

    ഗോവന്‍ തലസ്ഥാനമായ പനജിയുടെ പ്രാന്തപ്രദേശത്തിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഡോണ പൗല. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെ ഡോണ പൗല ആകര്‍ഷിക്കുന്നു.......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 109 Km - 2 Hrs, 21 mins
    Best Time to Visit ഡോണ പൗല
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 07അഞ്ജുന, ഗോവ

    അഞ്ജുന - ആഘോഷിക്കാൻ ഒരിടം

     കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന  ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 97.4 Km - 2 Hrs, 8 mins
    Best Time to Visit അഞ്ജുന
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 08ഗുഹാഘര്‍, മഹാരാഷ്ട്ര

    മനോഹാരിതയുടെ ഗുഹാഘര്‍ ബീച്ച്

    അസ്തമയത്തിന്റെ മനോഹര കാഴ്ചകള്‍ക്കും നിരവധി ജലകേളികള്‍ക്കും സാധ്യതകളുള്ള ഗുഹാഘര്‍ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ സായന്തനം ചെലവഴിക്കാനെത്തുന്നു. നഗരജീവിതത്തിന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 210 km - 4 Hrs, 20 min
    Best Time to Visit ഗുഹാഘര്‍
    • ഡിസംബര്‍ - ഫെബ്രുവരി
  • 09കാര്‍വാര്‍, കര്‍ണാടക

    കാര്‍വാര്‍ :  കൊങ്കണ്‍ തീരത്തെ സൗന്ദര്യറാണി

    കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 205 km - 4 Hrs 22 mins
    Best Time to Visit കാര്‍വാര്‍
    • ഒക്‌ടോബര്‍ - ഫെബ്രുവരി
  • 10ഹൂബ്ലി, കര്‍ണാടക

    ഹൂബ്ലി : ഇരട്ടനഗരങ്ങളുടെ നാട്

    തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഹൂബ്ലി. കര്‍ണാടകത്തിലെ ഇരട്ടനഗരങ്ങള്‍ ചേര്‍ന്ന കോര്‍പ്പറേഷനാണ് ഹൂബ്ലി - ധാര്‍വ്വാഡ്. ധാര്‍വ്വാഡ് ജില്ലയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 242 km - 4 Hrs 59 mins
    Best Time to Visit ഹൂബ്ലി
    • ഒക്‌ടോബര്‍ - ഫെബ്രുവരി
  • 11ഗോകര്‍ണം, കര്‍ണാടക

    ഗോകര്‍ണം: ഭക്തിസാന്ദ്രമായ കടല്‍ത്തീരം

    ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 264 km - 5 Hrs 35 mins
    Best Time to Visit ഗോകര്‍ണം
    • ജനുവരി - ഡിസംബര്‍
  • 12കോലാപ്പൂര്‍, മഹാരാഷ്ട്ര

    കോലാപ്പൂര്‍; ഇന്ത്യയുടെ ‘പഞ്ചസാരകിണ്ണം’

    വ്യത്യസ്തമായ യാത്ര ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് കോലാപ്പൂര്‍. പുരാതന ക്ഷേത്രങ്ങള്‍,കോട്ടകള്‍, കൊട്ടാരങ്ങള്‍,മനോഹര......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 123 km - 2 Hrs, 35 min
    Best Time to Visit കോലാപ്പൂര്‍
    • നവം - ഫെബ്രുവരി
  • 13ചിപ്ലൂന്‍, മഹാരാഷ്ട്ര

    വഷിഷ്ടി നദീതീരത്തെ വിസ്മയം - ചിപ്ലൂന്‍

    മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 207 km - 4 Hrs
    Best Time to Visit ചിപ്ലൂന്‍
    • ജൂണ്‍ - സെപ്റ്റംബര്‍
  • 14ബാഗ, ഗോവ

    ബാഗ - ആഘോഷങ്ങൾക്ക് അതിരില്ല

    ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 97.4 Km - 2 Hrs, 9 mins
    Best Time to Visit ബാഗ
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 15മഹാബലേശ്വര്‍, മഹാരാഷ്ട്ര

    മധുവിധു ആഘോഷങ്ങളുടെ മഹാബലേശ്വര്‍

    മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാജാ സിംഗനാണ് പഴയ മഹാബലേശ്വര്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 297 km - 5 Hrs, 30 min
    Best Time to Visit മഹാബലേശ്വര്‍
    • ഡിസംബര്‍ - ജനുവരി
  • 16സതാര, മഹാരാഷ്ട്ര

    മലനിരകള്‍ കാവല്‍ നില്‍ക്കുന്ന സതാര

    ഏഴ് മലകളാല്‍ ചുറ്റപ്പെട്ട സതാര മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. 10,500 ചതരുശ്ര കിലോമീറ്റര്‍ ചുറ്റവളവുള്ള ഈ ജില്ലയില്‍ ഏറെ മനോഹരമായ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 244 km - 4 Hrs, 25 min
    Best Time to Visit സതാര
    • ഫെബ്രുവരി-നവംബര്‍
  • 17വാസ്‌കോ ഡ ഗാമ, ഗോവ

    വാസ്‌കോ ഡ ഗാമ - ആനന്ദം കണ്ടെത്താൻ ഒരു ഭൂമി

    വാസ്‌കോ എന്നാണ് വാസ്‌കോ ഡ ഗാമയെ സഞ്ചാരികള്‍ ചുരുക്കിവിളിക്കുന്നത്. ഗോവയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന്. ഗോവയുടെ സാമ്പത്തിക കേന്ദ്രം എന്നുവരെ വിളിക്കാവുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 132 Km - 2 Hrs, 50 mins
    Best Time to Visit വാസ്‌കോ ഡ ഗാമ
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 18വിജയദുര്‍ഗ്, മഹാരാഷ്ട്ര

    വിജയദുര്‍ഗ് മനോഹരമായ തീരനഗരം

    മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശം പലര്‍ക്കും എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ്, മനോഹരമായ ബീച്ചുകളും പശ്ചിമഘട്ടനിരകളും കാടുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ചകളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 88.2 km - 2 Hrs, 10 min
    Best Time to Visit വിജയദുര്‍ഗ്
    • നവംബര്‍ - ഫെബ്രുവരി
  • 19പാഞ്ചഗണി, മഹാരാഷ്ട്ര

    പാഞ്ചഗണി - മലമുകളിലെ പ്രകൃതി വിസ്മയം

    ഇരട്ട ഹില്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 210 km - 4 Hrs, 10 min
    Best Time to Visit പാഞ്ചഗണി
    • ഡിസം - ഫെബ്രുവരി
  • 20സാവന്ത് വാടി, മഹാരാഷ്ട്ര

    മനുഷ്യേന്ദ്രിയങ്ങളെ വശീകരിക്കുന്ന സാവന്ത് വാടി

    മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ചേര്‍ന്നുണ്ടായ സംസ്കാരിക നിറഭേദങ്ങള്‍ കൊണ്ട് വ്യത്യസ്ത മായ കൊങ്കണ്‍ ഭൂഭാഗം പ്രകൃതിയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 47 km - 55 min
  • 21തപോള, മഹാരാഷ്ട്ര

    തപോള എന്ന മിനി കാശ്മീര്‍

    മഹാരാഷ്ട്രയിലെ മിനി കാശ്്മീര്‍ എന്ന് വിളിക്കപ്പെടുന്ന തപോളയിലേക്ക് മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവധിക്കാലം ചെലവഴിക്കാനെത്തുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 333 km - 6 Hrs, 25 min
    Best Time to Visit തപോള
    • ഫെബ്രുവരി - ഡിസംബര്‍
  • 22വാഗത്തോര്‍, ഗോവ

    വാഗത്തോര്‍ - ആഘോഷങ്ങളുടെ കടൽത്തീരം

    ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 96.6 Km - 2 Hrs, 6 mins
    Best Time to Visit വാഗത്തോര്‍
    • ഒക്‌ടോബര്‍ - ഡിസംബര്‍
  • 23ഗണപതിപുലെ, മഹാരാഷ്ട്ര

    ഗണപതിപുലെ - ഇന്ത്യയുടെ കരീബിയന്‍

    കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട്......

    + കൂടുതല്‍ വായിക്കുക
    Distance from Sindhudurg
    • 162 km - 3 Hrs, 15 min
    Best Time to Visit ഗണപതിപുലെ
    • ഒക്‌ടോബര്‍ - ഫെബ്രുവരി
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri