Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിര്‍സി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ഉടുപ്പി, ധാര്‍വ്വാഡ്,ഷിമോഗ എന്നിങ്ങനെയുള്ള ഉത്തര കന്നഡയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.