Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിര്‍സി » കാലാവസ്ഥ

സിര്‍സി കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Sirsi, India 26 ℃ Partly cloudy
കാറ്റ്: 5 from the WSW ഈര്‍പ്പം: 74% മര്‍ദ്ദം: 1012 mb മേഘാവൃതം: 19%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 23 ℃ 73 ℉ 38 ℃101 ℉
Tuesday 07 May 23 ℃ 73 ℉ 36 ℃97 ℉
Wednesday 08 May 23 ℃ 73 ℉ 35 ℃95 ℉
Thursday 09 May 22 ℃ 71 ℉ 35 ℃95 ℉
Friday 10 May 21 ℃ 70 ℉ 37 ℃99 ℉

ശീതകാലമാണ് സിര്‍സി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 37 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. രാത്രിയില്‍ ഇത് 22 ഡിഗ്രി സെല്‍ഷ്യസ് ആയരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് ചുറ്റിനടന്ന് കാഴ്ചകള്‍ ബുന്ധമുട്ടായതിനാല്‍ ഇക്കാലത്തും ഇവിടെ സഞ്ചാരികളെത്തുക പതിവില്ല.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയുള്ള ശൈത്യകാലത്താണ് സിര്‍സി യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 19 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.