ഹൈന്ദവ ദേവതയായ ഷൊലോനി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹിമാചലിലെ സോലന്‍ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഷോലോനി ദേവിയുടെ പേരില്‍ നിന്നാണ് സോലന്‍ എന്ന സ്ഥലനാമം രൂപപ്പെട്ടിരിക്കുന്നത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം...
സൊളാനിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഈ കൊട്ടാരം. നലഗര്‍ ടൗണ്‍ ഹിമാചല്‍ പ്രദേശിന്റെ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്. ഹിന്ദുര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഒരിക്കല്‍ ഈ സ്ഥലം. സുരേന്ദ്രസിങ്ങ് ആയിരുന്നു നലഗറിലെ അവസാനത്തെ...
ഇത് സൊളാന് ജില്ലയിലെ ഏറെ അറിയപ്പെടുന്ന വന്യമൃഗസംരക്ഷണ കേന്ദ്രമാണ്.55,670 ചതുരശ്ര കിലോമീറ്ററുകളോളം ഇത് വ്യാപിച്ച് കിടക്കുന്നു. ഇത് ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചത് 1962 ലാണ്. 1974 ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വീണ്ടും ഇതൊരു വന്യമൃഗസംരക്ഷണകേന്ദ്രമായി...
സൊളാനില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഷിംല-ചണ്ഡിഗഡ് റൂട്ടിലാണ് കിയാരിഗാട്ട് സ്ഥിതിചെയ്യുന്നത്. ഇത് മനോഹരമായ ഒരു ഭൂപ്രദേശമാണ്. ഇവിടെ താമസത്തിനായി ഒരു സത്രമുണ്ട്. ഇത് സഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ആപ്പിള്‍കാര്‍ട്ട് ഇന്‍ എന്ന പേരില്‍...
സൊളാനിലെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളിലൊന്നാണ് കുത്തര്‍ ഫോര്‍ട്ട്. 800 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കോട്ട. പുതുതായി പണിത ഭാഗങ്ങള്‍ക്ക് 80 വര്‍ഷം പഴക്കമുണ്ട്. ഏറെ വിസ്താരത്തില്‍ പരന്ന് കിടക്കുന്നതാണ് ഈ കോട്ട. ഈ പ്രദേശത്ത്...