Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി,ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്ന് ഏറെ പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളില്‍ ഇരുനൂറ് രൂപക്കടുത്തേ ടിക്കറ്റ് ചാര്‍ജ്ജ് വരൂ. സര്‍ക്കാര്‍ ബസില്‍ ചാര്‍ജ്ജ് ഇതിലും കുറവാണ്. നിരവധി സര്‍വ്വീസുകളുമുണ്ട്.