Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » കാലാവസ്ഥ

സോന്‍ഭദ്ര കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശിക്കാന്‍ ഉചിതം. ഇക്കാലത്ത് പ്രസന്നമായ കാലാവസ്ഥയാണ്. മറ്റു സമയങ്ങളില്‍ കൂടുതലും കനത്ത ചൂടാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍. ചൂടുകാറ്റോട് കൂടി 45 ഡിഗ്രിവരെ താപനിലയാണ് ഇക്കാലയളവില്‍.  

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. ഇടവിട്ടുള്ള കനത്ത മഴയാണ് ഇക്കാലത്ത്. നനഞ്ഞതും ഹ്യുമിഡുമായ കാലാവസ്ഥയാണ് ഇക്കാലത്ത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. പ്രസന്നവും സുന്ദരവുമായ ഇക്കാലത്ത് താപനില 12 ഡിഗ്രിക്കും 25 ഡിഗ്രിക്കുമിടക്കാണ്.