സമുദ്രനിരപ്പില്‍ നിന്നും 3870 മീറ്റര്‍ ഉയരത്തിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ സ്പിതി സാമ്രാജ്യത്തിന്റെ തലസ്ഥാനായിരുന്നു ധന്‍കര്‍ എന്ന സ്ഥലം. ഇവിടുത്തെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് മലമുകളിലായിട്ടാണ് ഈ ആശ്രമം...
സ്പിതിയിലെ 3600 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലമാണ് മൗണ്ടേന് ബൈക്കിങിന് ഏറ്റവും അനുയോജ്യം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് മൗണ്ടേന് ബൈക്കിങിന് ഏറ്റവും അനുയോജ്യം. ബൈക്കിങ്ങിനിടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.
സ്പിതി സന്ദര്‍ശിക്കുന്നവരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് യാക് സഫാരി, ഹിമാലയന്‍ മേഖലയില്‍ മാത്രം കാണുന്ന കാളയോട് സാമ്യമുള്ള യാക് എന്ന മൃഗത്തിന്റെ പുറത്ത യാത്രചെയ്യുകയെന്നത് മറ്റെവിടെയും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു അനുഭവമായിരിക്കും. യാക് സഫാരി...
സ്പിതിയിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. സാഹസികപ്രിയര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ ഭൂപ്രകൃതി. പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് വേറിട്ട അനുഭവമാകുന്നതില്‍ സംശയം വേണ്ട. കൂടുതല്‍ കടുപ്പമായ...
കീ മൊണാസ്ട്രി എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ ബുദ്ധവിഹാരം സമുദ്രനിരപ്പില്‍ നിന്നും 4116 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്പിതിയിലെ പ്രധാന പട്ടണമായ കാസയില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒരേപോലെയല്ലാത്ത...