Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവണബലഗോളെ » ആകര്‍ഷണങ്ങള്‍
  • 01ചന്ദ്രഗിരി ക്ഷേത്രം

    ശ്രാവണബലെഗോളയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ചന്ദ്രഗിരി ക്ഷേത്രം. ശ്രാവണബലെഗോളയിലെ ചന്ദ്രിഗിരി എന്ന കുന്നിന്‍പുറത്താണ് ഈ മനോഹരമായ ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആചാര്യ നേമിചന്ദ്ര സിദ്ധാര്‍ത്ഥ ചക്രവര്‍ത്തിയുടെ ശിഷ്യനായിരുന്ന ചാമുണ്ഡരായയാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 02കാളമ്മ ക്ഷേത്രം

    കാളമ്മ ക്ഷേത്രം

    ശ്രാവണബലെഗോളയിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കാളമ്മ ക്ഷേത്രം. കാളിദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രാവണബലെഗോളയിലെ ഒരേയൊരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് കാളമ്മ ക്ഷേത്രം എന്നുവേണമെങ്കില്‍ പറയാം. അക്കന്‍ ബസ്തി...

    + കൂടുതല്‍ വായിക്കുക
  • 03ബണ്ഡാരി ബസ്തി ക്ഷേത്രം

    ബണ്ഡാരി ബസ്തി ക്ഷേത്രം

    ബണ്ഡാരി ബസ്തി ക്ഷേത്രം, ശ്രാവണബലെഗോള ശ്രാവണബലെഗോളയിലെ ഏറ്റഴും വലിപ്പം കൂടിയ ജൈനക്ഷേത്രമാണ് ബണ്ഡാരി ബസ്തി ക്ഷേത്രം. 266 * 78 അടി വലിപ്പത്തിലുള്ള ഈ ക്ഷേത്രം ശ്രാവണബലെഗോളയില്‍ എത്തുന്ന സഞ്ചാരികള്‍ കാണാതെ പോകുക പതിവില്ല. ഹൊയ്‌സാല രാജാവിന്റെ...

    + കൂടുതല്‍ വായിക്കുക
  • 04ഗോമതേശ്വര പ്രതിമ

    ശ്രാവണബലെഗോളയിലെ ഏറ്റവും പ്രധാന ആകര്‍ഷണം എന്ത് എന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. 17 മീറ്റര്‍ (58 അടി) ഉയരത്തില്‍ നില്‍ക്കുന്ന ഗോമതേശ്വര പ്രതിമ തന്നെ എന്നതാണത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 05ജൈനമഠം

    ചാരുകീര്‍ത്തി ഭട്ടാരക സ്വാമിജിയുടെ ആശ്രമം എന്ന പേരിലാണ് ശ്രാവണബലെഗോളയിലെ ജൈനമഠം പ്രശസ്തമായിരിക്കുന്നത്. ശ്രാവണബലെഗോളയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ജൈനമഠം. ശ്രീ ചന്ദ്രനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇന്ന് മൂന്ന് നിലകളിലായുള്ള ജൈനമഠത്തിന്റെ ആദ്യത്തെ നില പണിതത്...

    + കൂടുതല്‍ വായിക്കുക
  • 06അക്കനബസ്തി ക്ഷേത്രം

    അക്കനബസ്തി ക്ഷേത്രം

    ശ്രാവണബലെഗോളയിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ഇവിടത്തെ അക്കനബസ്തി ക്ഷേത്രം. 1121 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹോയ്‌സാല രാജാവായിരുന്ന ബല്ലാല രണ്ടാമന്റെ മന്ത്രി ചന്ദ്രമൗലിയുടെ ഭാര്യ അച്ചിയക്കയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്...

    + കൂടുതല്‍ വായിക്കുക
  • 07വിന്ധ്യഗിരി ക്ഷേത്രം

    ശ്രാവണബലെഗോളയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് വിന്ധ്യഗിരി ക്ഷേത്രം. വിന്ധ്യഗിരി കുന്നിന്‍മുകളിലാണ് ഒടേഗല ബസ്തി എന്നുകൂടി വിളിക്കപ്പെടുന്ന വിന്ധ്യഗിരി ക്ഷേത്രം. 572 പടികള്‍ക്ക് മുകളിലായാണ് മൂന്നുമുറികളുള്ള ഈ ക്ഷേത്രം. വഴിയരികിലായി നിരവധി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri