Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഛണ്ഡിഗഢ്‌, ജമ്മു, ഫല്‍ഗാന്‍, ഡല്‍ഹി, ലെ തുടങ്ങി സമീപ നഗരങ്ങളില്‍ നിന്നെല്ലാം ശ്രീനഗറിലേയ്‌ക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ജമ്മുവില്‍ നിന്നും ജെ& കെ എസ്‌ആര്‍ടിസി ബസുകള്‍ കിട്ടും. ബസ്‌ ചാര്‍ജ്ജ്‌ പ്രാപ്യമായ നിരക്കിലായിരിക്കും. ഇതിന്‌ പുറമെ സ്വകാര്യ ബസ്‌ സര്‍വീസുകളും ഉണ്ട്‌.