ചുറ്റുമുള്ള നഗരങ്ങളില്‍ നിന്നെല്ലാം തന്നെ റോഡ് മാര്‍ഗം വളരെയെളുപ്പം ഇവിടെയെത്താം. ആന്ധ്ര പ്രദേശ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിന് കീഴിലുള്ള ഒട്ടേറെ ബസുകള്‍ ഈ നഗരത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ദൂര പ്രദേശങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നതാവും കൂടുതല്‍ സൗകര്യം.