Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീവില്ലിപുത്തൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ശങ്കരന്‍ കോവില്‍

    ശങ്കരന്‍ കോവില്‍

    ശ്രീവില്ലിപുത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ ശങ്കരന്‍ കോവിലിലേക്ക്. പ്രശസ്തമായ ശങ്കര നാരായണന്‍ കോവിലാണ് ഈ സ്ഥലത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 ബി സിയില്‍...

    + കൂടുതല്‍ വായിക്കുക
  • 02കട്ടലഗാര്‍ കോവില്‍

    കട്ടലഗാര്‍ കോവില്‍

    ശ്രീവില്ലിപുത്തൂരില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്താണ് കട്ടലഗാര്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രമാണ് ഇത്. ഭക്തര്‍ക്ക് മാത്രമല്ല, സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട സ്ഥലമാണിത്. ആഴ്ചയവസാന...

    + കൂടുതല്‍ വായിക്കുക
  • 03ചെമ്പാകത്തോപ്പ് അണ്ണാന്‍ സങ്കേതം

    ചെമ്പാകത്തോപ്പ് അണ്ണാന്‍ സങ്കേതം

    വംശനാശം വന്നുകൊണ്ടിരിക്കുന്ന അണ്ണാനുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചെമ്പാകത്തോപ്പ് അണ്ണാന്‍ സങ്കേതം പ്രവര്‍ത്തനം  ആരംഭിച്ചത്. പാലക്കാട് ചുരത്തിന് തെക്കായാണ് ശ്രിവില്ലിപുത്തൂര്‍ സ്ഥിതിചെയ്യുന്നത്. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 04വളയപ്പാടി

    വളയപ്പാടി

    ശ്രിവില്ലിപുത്തൂര്‍ പട്ടണത്തിന് സമീപത്തായി നിരവധി ചെറുഗ്രാമങ്ങളുണ്ട്. എന്നാല്‍ ഈ ഗ്രാമങ്ങളിലൊന്നുപോലും വളയപ്പാടിയുടെ അത്രയും  പ്രശസ്തമല്ല.

    തമിഴ്‌നാട്ടില്‍ മുഴുവന്‍ പ്രശസ്തമാണ് വളയപ്പാടി. ഇന്ത്യാചരിത്രത്തിന് തന്നെ വളയപ്പാടി...

    + കൂടുതല്‍ വായിക്കുക
  • 05പിലാവാക്കല്‍

    പിലാവാക്കല്‍

    ശ്രീവില്ലിപുത്തൂരിന് സമീപത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് പിലാവാക്കല്‍. വത്രാപിനടുത്താണ് ഈ ഗ്രാമം. ശ്രീവില്ലിപുത്തൂരില്‍  നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. മനോഹരമായ ഒരു ഡാമാണ് ഈ ഗ്രാമത്തിലെ പ്രശസ്തമായ കാഴ്ച. പ്രാദേശികരായ...

    + കൂടുതല്‍ വായിക്കുക
  • 06വടപത്രസായി ക്ഷേത്രം

    വടപത്രസായി ക്ഷേത്രം

    പെരുമാള്‍ വടപത്രസായിയുടെ രൂപത്തില്‍ വാഴുന്ന ക്ഷേത്രമാണ് ഇത്. ശ്രീവില്ലിപുത്തൂരിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വടപത്രസായി ക്ഷേത്രം. വൈഷ്ണവ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ഇത്. ബി സി ഒന്നാം നൂറ്റാണ്ടിന് മുന്‍പ് ...

    + കൂടുതല്‍ വായിക്കുക
  • 07സതുരഗിരി ഹില്‍സ്

    സതുരഗിരി ഹില്‍സ്

    തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് സതുരഗിരി ഹില്‍സ് എന്ന പറയാം. ക്ഷേത്രനഗരമായ ശ്രീവില്ലിപുത്തൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹാലിംഗം ഹില്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. ഈ...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം

    ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം

    തമിഴ്‌നാട്ടിലെ വിരുദ്ധിനഗര്‍ ജില്ലയിലാണ് ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ദിവ്യദേശങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം ഹിന്ദു ഐതിഹ്യങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ്....

    + കൂടുതല്‍ വായിക്കുക
  • 09മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രം

    മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രം

    മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന നടരാജ വിഗ്രഹത്തിന് ആറടിയിലധികം പൊക്കമുണ്ട്. കാലങ്ങളോളം  പഴക്കമുള്ള ഈ ക്ഷേത്രം ശ്രീവില്ലിപുത്തൂരിനടുത്തായി സ്ഥിതിചെയ്യുന്നു. രണ്ട് പ്രധാനപ്പെട്ട ഉത്സവങ്ങളാണ് മാധവാര്‍ വിളകം...

    + കൂടുതല്‍ വായിക്കുക
  • 10പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി

    പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി

    ക്ഷേത്രങ്ങളല്ലാതെ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ശ്രീവില്ലിപുത്തൂരില്‍ പ്രശസ്തമായുള്ളൂ. അവയില്‍ ഒന്നാണ് പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി. നഗരത്തിലെ ഏറ്റവും പഴയ ലൈബ്രറികളില്‍ ഒന്നാണ് പെന്നിംഗ്ടണ്‍ പബ്ലിക് ലൈബ്രറി. നിരവധി പുസ്തകങ്ങളും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City