മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന നടരാജ വിഗ്രഹത്തിന് ആറടിയിലധികം പൊക്കമുണ്ട്. കാലങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രം ശ്രീവില്ലിപുത്തൂരിനടുത്തായി സ്ഥിതിചെയ്യുന്നു. രണ്ട് പ്രധാനപ്പെട്ട ഉത്സവങ്ങളാണ് മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രത്തില്‍ നടക്കുന്നത് രണ്ടും ഭക്തര്‍ അതിവ വിശേഷമായി കരുതുന്നു. എല്ലാ ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ പ്രസാദ ഊട്ട് ഉണ്ട്. കുളിച്ച് ശുദ്ധി വരുത്തിയതിന് ശേഷം മാത്രമേ മാധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.



Click it and Unblock the Notifications