Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീവില്ലിപുത്തൂര്‍ » ആകര്‍ഷണങ്ങള് » വളയപ്പാടി

വളയപ്പാടി, ശ്രീവില്ലിപുത്തൂര്‍

18

ശ്രിവില്ലിപുത്തൂര്‍ പട്ടണത്തിന് സമീപത്തായി നിരവധി ചെറുഗ്രാമങ്ങളുണ്ട്. എന്നാല്‍ ഈ ഗ്രാമങ്ങളിലൊന്നുപോലും വളയപ്പാടിയുടെ അത്രയും  പ്രശസ്തമല്ല.

തമിഴ്‌നാട്ടില്‍ മുഴുവന്‍ പ്രശസ്തമാണ് വളയപ്പാടി. ഇന്ത്യാചരിത്രത്തിന് തന്നെ വളയപ്പാടി നല്‍കിയ സംഭാവനകള്‍  നിസ്തുലമാണ്. ശ്രീവില്ലിപുത്തൂരില്‍ നിന്നും 9 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ശ്രിവില്ലിപുത്തൂരിലെത്തുന്ന സഞ്ചാരികള്‍ വളയപ്പാടിയെ കാണാനെത്താതെ പോകാറില്ല. കൃഷിക്കും വ്യവസായത്തിനും ഒരുപോലെ പേരുകേട്ട ഗ്രാമമാണ് ഇത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat

Near by City