Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീവില്ലിപുത്തൂര്‍ » കാലാവസ്ഥ

ശ്രീവില്ലിപുത്തൂര്‍ കാലാവസ്ഥ

ശീതകാലമാണ് ശ്രീവില്ലിപുത്തൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. വരണ്ടകാലാവസ്ഥയായിരിക്കും ഇക്കാലത്ത്. താപനില 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇക്കാലത്ത്. 

മഴക്കാലം

ശ്രീവില്ലിപുത്തൂരില്‍ മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും. മികച്ച ഡ്രെയിനേജ് സിസറ്റമുള്ള ശ്രീവില്ലിപുത്തൂരില്‍ മഴക്കാലം ഒരു പ്രശ്‌നമേയല്ല.

ശീതകാലം

ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 15 മുതല്‍ 1832 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് ശ്രീവില്ലിപുത്തൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.