Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സുല്‍ത്താന്‍ ബത്തേരി » കാലാവസ്ഥ

സുല്‍ത്താന്‍ ബത്തേരി കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Sultan Bathery, India 29 ℃ Partly cloudy
കാറ്റ്: 3 from the WSW ഈര്‍പ്പം: 51% മര്‍ദ്ദം: 1006 mb മേഘാവൃതം: 54%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 22 Apr 21 ℃ 71 ℉ 35 ℃96 ℉
Tuesday 23 Apr 22 ℃ 71 ℉ 36 ℃98 ℉
Wednesday 24 Apr 22 ℃ 71 ℉ 35 ℃96 ℉
Thursday 25 Apr 22 ℃ 71 ℉ 36 ℃97 ℉
Friday 26 Apr 22 ℃ 71 ℉ 37 ℃98 ℉

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് വയനാട്ടില്‍. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് വയനാട്ടില്‍ എത്തിച്ചേരുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് ബത്തേരിയിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 34 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല ഇവിടെ.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ബത്തേരിയില്‍. ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് വയനാട് യാത്രയ്ക്ക് പറ്റിയ സമയം. തണുപ്പകറ്റാനായി ജാക്കറ്റുകളും മറ്റും കരുതി വേണം ഇക്കാലത്ത് ബത്തേരിയിലെത്താന്‍.