Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂററ്റ് » ആകര്‍ഷണങ്ങള്‍
  • 01ഗോപി തലവ്

    സൂററ്റിലെ വാണിജ്യവിപ്ളവത്തിനു തുടക്കമിട്ട ബ്രാഹ്മണ ഉദ്യോഗസ്ഥന്‍ ഗോപിയുടെ പേരില്‍ നഗരത്തിലൂടെ ഒഴുകുന്ന തടാകമാണ് ഗോപി തലവ്.

    + കൂടുതല്‍ വായിക്കുക
  • 02മാര്‍ജന്‍ ഷമി റോസ

    മാര്‍ജന്‍ ഷമി റോസ

    സൂററ്റിലെ ഗവര്‍ണര്‍ ആയിരുന്ന ക്വാജാ സഫര്‍ സുലെമണിമിനെ അടക്കിയ സ്ഥലമാണ് മാര്‍ജന്‍ ഷമി റോസ എന്നറിയപ്പെടുന്നത്. 1540 ല്‍ അദ്ദേഹത്തിന്‍റെ മകന്‍ നിര്‍മ്മിച്ച കല്ലറ പേര്‍ഷ്യന്‍ വാസ്തുകല കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03പാഴ്സി അഗ്യാരി

    പാഴ്സി അഗ്യാരി

    സൂററ്റില്‍ അഗ്നിയെ ആരാധിക്കുന്ന പാഴ്സിക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാഴ്സി അഗ്യാരി. വിശുദ്ധഅഗ്നി എരിഞ്ഞുകൊണ്ടിരിക്കുന്ന ക്ഷേത്രത്തില്‍ പാഴ്സി വിഭാഗത്തില്‍ പെടാത്തവര്‍ക്കും പ്രവേശനമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 04സൂററ്റ് കോട്ട

    സൂററ്റ് കോട്ട

    പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ നിന്നും സൂറ്റിനെ രക്ഷിക്കാന്‍ താപ്തി നദിയ്ക്കുമുന്നില്‍ കെട്ടിയ കോട്ടയാണ് സൂററ്റ് കോട്ട. 1540ല്‍ സുല്‍ത്താന്‍ മുഹമ്മദ് മൂന്നാമന്‍ ആണ് ഈ കോട്ട പണികഴിപ്പിച്ചത്. നിലവില്‍ കോട്ടയ്ക്കകത്ത് നിരവധി...

    + കൂടുതല്‍ വായിക്കുക
  • 05മുഗള്‍ശരായ്

    മുഗള്‍ശരായ്

    പതിനേഴാം നൂറ്റാണ്ടില്‍ മുഗല്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍റെ കാലത്ത് മക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന ഹാജിമാര്‍ക്ക്  താമസിക്കാനൊരുക്കിയ സത്രമാണ് മുഗള്‍ശരായ്. 1857 വളരെ ചെറിയ കാലത്തേക്ക് ഈ കെട്ടിടം ജയിലായി ഉപയോഗിച്ചിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 07ബര്‍ഡോളി

    ബര്‍ഡോളി

    ബ്രട്ടീഷുകാരുടെ അനധികൃത ചുങ്കപ്പിരിവിനെതിരേ 1918ല്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നേതൃത്വത്തില്‍  സമരം തുടങ്ങിയത് ബര്‍ഡോളി നഗരത്തില്‍ വച്ചായിരുന്നു. പിന്നീട് നടപ്പിലാക്കിയ നികുതി വര്‍ധനവിനെതിരേ...

    + കൂടുതല്‍ വായിക്കുക
  • 08യൂറോപ്യന്‍ ശവകുടീരങ്ങള്‍

    പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് -ഡച്ച് ശവകുടീരങ്ങള്‍ സൂററ്റില്‍ ഇന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്.  പ്രാദേശിക ഹിന്ദു-ഇസ്ലാമിക്  വാസ്തുകലകളുടെ സ്വാധീനം പ്രകടമായ ഈ കല്ലറകള്‍ അര്‍മേനിയന്‍ മാതൃകയില്‍...

    + കൂടുതല്‍ വായിക്കുക
  • 09ഡുമാസ്

    സൂററ്റ് നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഡുമാസ് ബീച്ച് പ്രാദേശിക സഞ്ചാരികള്‍ക്കിടയില്‍ പേരുകേട്ടതാണ്.

    + കൂടുതല്‍ വായിക്കുക
  • 10സര്‍ദാര്‍ വി പട്ടേല്‍ മ്യൂസിയവും പ്ലാനെറ്റേറിയവും

    സര്‍ദാര്‍ വി പട്ടേല്‍ മ്യൂസിയവും പ്ലാനെറ്റേറിയവും

    1889 ല്‍ സ്ഥാപിതമായ മ്യൂസിയത്തിന് 'സര്‍ദാര്‍ സംഗ്രലയ' എന്നുകൂടി പേരുണ്ട്. സൂററ്റിന്‍റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. അതേസമയം സന്ദര്‍ശകര്‍ക്ക് പ്രപഞ്ചത്തെക്കുറിച്ച് അറിവ് പകരാന്‍...

    + കൂടുതല്‍ വായിക്കുക
  • 11റാന്‍ഡര്‍

    റാന്‍ഡര്‍

    സൂററ്റ് പച്ച പിടിക്കും മുമ്പ് തെക്കന്‍ ഗുജറാത്തിലെ പ്രധാന നഗരമായിരുന്ന റാന്‍ഡര്‍.ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ നഗരം  റാന്‍ഡറാണ്.

    ജമാ മസ്ജിദ്:  പതിനാറാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ഒരു ജൈനക്ഷേത്രം പൊളിച്ചുമാറ്റി...

    + കൂടുതല്‍ വായിക്കുക
  • 12ചിന്താമണി ജൈനക്ഷേത്രം

    ചിന്താമണി ജൈനക്ഷേത്രം

    മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്‍റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ജൈനക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്‍റെ പുറംഭാഗം ലളിതമാണെങ്കിലും അകത്തളം അലങ്കാരങ്ങള്‍ നിറഞ്ഞതാണ്. ക്ഷേത്രത്തിനകത്തുള്ള മരത്തൂണുകളില്‍ വെജിറ്റബിള്‍ ഡൈ ഉപയോഗിച്ചാണ്...

    + കൂടുതല്‍ വായിക്കുക
  • 13നര്‍ഗോള്‍

    ഗുജറാത്തിലെ വലസാദ് ജില്ലയിലെ ചെറിയ ഒരു നഗരമാണ്‌ നര്‍ഗോള്‍. ശാന്തമായ ബീച്ചാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത നാഷണല്‍ ഹൈവേയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.  ഇവിടെ സുഗമമായി...

    + കൂടുതല്‍ വായിക്കുക
  • 14സുവാലി

    സൂററ്റില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ ഉള്‍പ്രദേശമായ ഹസിരയ്ക്കടുത്തുള്ള ബീച്ചാണ് സുവാലി.സള്‍ഫറിന്‍റെയും ഇരുമ്പിന്‍റെയും അംശം  കൂടുതലുള്ള  കറുത്തമണലാണ് ഇവിടത്തെ പ്രത്യേകത.അധികമാരും എത്തിപ്പെടാത്ത ഈ കടല്‍ത്തീരം ഏകാഗ്രത...

    + കൂടുതല്‍ വായിക്കുക
  • 15ബില്ലിമോറ

    ബില്ലിമോറ

    നവസരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ അംബികാ നദിക്കരയിലുള്ള പ്രദേശമാണ് ബില്ലിമോറ.സൂററ്റിലേക്ക് വരുന്നവര്‍ക്ക് സപുതരയിലേക്ക് ബില്ലിമോറ വഴി വേണം പോകാന്‍. ഉള്‍ക്കാടുകളില്‍ നിന്നുള്ള വിവിധ വസ്തുക്കളുടെ ആകര്‍ഷകമായ വിപണിയും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri