സൂര്യനാര്‍ കോവിലിലെത്താന്‍ തിരുമംഗലക്കുടിയില്‍ ബസ് ഇറങ്ങി കിഴക്കോട്ട് രണ്ട് ഫര്‍ലോങ്ങ് നടക്കണം. ആദിതുറൈ, തിരുപനന്തൈ, ആനൈക്കരൈ എന്നിവിടങ്ങളില്‍ നിന്നും ബസ് ലഭിക്കും.