കുംഭകോണത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ തഞ്ചാവൂര്‍ ജില്ലയിലാണ് സൂര്യനാര്‍ കോവില്‍. 58 തഞ്ചാവൂരില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള ട്രിച്ചി എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് സ്ഥിരമായി വിമാനസര്‍വ്വീസുണ്ട്. അടുത്തുള്ള മറ്റ് വിമാനത്താവളങ്ങള്‍ ചെന്നൈയും ബാംഗ്ലൂരുമാണ്. ഇവിടെ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും, വിദേശത്തേക്കും വിമാന സര്‍വ്വീസുകളുണ്ട്.