Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂര്യനാര്‍ കോവില്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സൂര്യനാര്‍ കോവിലിലെത്താന്‍ തിരുമംഗലക്കുടിയില്‍ ബസ് ഇറങ്ങി കിഴക്കോട്ട് രണ്ട് ഫര്‍ലോങ്ങ് നടക്കണം. ആദിതുറൈ, തിരുപനന്തൈ, ആനൈക്കരൈ എന്നിവിടങ്ങളില്‍ നിന്നും ബസ് ലഭിക്കും.