Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താജ്‌പൂര്‍ » കാലാവസ്ഥ

താജ്‌പൂര്‍ കാലാവസ്ഥ

ശൈത്യകാലമാണ്‌ താജ്‌പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലം ഈര്‍പ്പവും ചൂടും കൂടിയതാണ്‌. പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്തും.

മഴക്കാലം

മിതമായ മഴയാണ്‌ താജ്‌പൂരില്‍ അനുഭവപെടാറ്‌. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവാണിത്‌.

ശീതകാലം

ശൈത്യകാലം പ്രസന്നമായിരിക്കും. താപനില 8 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.