ശൈത്യകാലമാണ് താജ്പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്.
വേനല്‍ക്കാലം ഈര്‍പ്പവും ചൂടും കൂടിയതാണ്. പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും.
മിതമായ മഴയാണ് താജ്പൂരില്‍ അനുഭവപെടാറ്. സന്ദര്‍ശനത്തിന് അനുയോജ്യമായ കാലയളവാണിത്.
ശൈത്യകാലം പ്രസന്നമായിരിക്കും. താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.