Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താമെങ്‌ലോങ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 53 ഉം ദേശീയ പാത 39 ഉം മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. താമെങ്‌ലോങിലെത്താന്‍ എന്‍എച്ച്‌53 ല്‍ ഓള്‍ഡ്‌ കൊച്ചാര്‍ റോഡ്‌ വഴിയും താമെങ്‌ലോങ്‌ ഖോന്‍ഗ്‌സാങ്‌ റോഡ്‌ വഴിയും സഞ്ചരിക്കണം. ഇംഫാലില്‍ നിന്നും സംസ്ഥാന പാതകള്‍ വഴി ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളുണ്ട്‌ താമെങ്‌ലോങിലേയ്‌ക്ക്‌.