സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തിലുള്ള ഈ കൊടുമുടിയെ പ്രശസ്തമാക്കുന്നത് കുഞ്ജാപുരി ദേവിയുടെ പേരിലുള്ള പുരാതന ക്ഷേത്രമാണ്. എല്ലാ വര്‍ഷവും നിരവധി ഭക്തരും സഞ്ചാരികളും എത്തുന്ന ഇവിടെ നിന്ന് നോക്കിയാല്‍ മഞ്ഞണിഞ്ഞ ഹിമാലയന്‍ പര്‍വത...
വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ശിവക്ഷേത്രമാണ് ബുദ്ധ കേദാറിലേത്. ബാല്‍ഗംഗ, ധരം ഗംഗ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മഹാഭാരത കാലത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. തെഹ്രിയുമായി 59 കിലോമീറ്റര്‍ നീളമുള്ള റോഡ്...
ബിലംഗാനദ നദിയുടെ ഉദ്ഭവ കേന്ദ്രമായ ഈ ഗ്ളേസിയര്‍ സാഹസിക പ്രേമികളുടെ ഇഷ്ട സങ്കേതമാണ്. മഞ്ഞണിഞ്ഞ കൊടുമുടികളാല്‍ വലയം ചെയ്തിരിക്കുന്ന ഈ ഗ്ളേസിയറിന്റെ ഇരുവശത്തും ഗ്ളേസിയറില് നിന്ന് പുറംതള്ളിയ പാറകളും മണ്ണും അടിഞ്ഞ് ചെറിയൊരു ഭിത്തി തന്നെ...
ദേവപ്രയാഗ് പട്ടണത്തിന്റെയും പ്രയാഗ് നഗര്‍ ഗ്രാമത്തിന്റെയും അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2277 മീറ്റര്‍ ഉയരത്തിലായാണ് ചന്ദ്രബദനി ഗിരിശൃംഗം നിലകൊള്ളുന്നത്. പര്‍വ്വതത്തിന്റെ ഉച്ചിയിലെ ചന്ദ്രബദനി എന്ന ദേവിയുടെ ക്ഷേത്രമാണ് ഈ...
യമുനാ ഗംഗോത്രി റൂട്ടില്‍ ഋഷികേശിന് സമീപമുള്ള മനോഹരമായ വ്യൂപോയിന്റാണ് നരേന്ദ്രനഗര്‍. സമുദ്രനിരപ്പില്‍ നിന്ന് 1129 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ ഡൂണ്‍ താഴ്വരയുടെയും ഗംഗാ നദിയുടെയും ദൂര കാഴ്ച കാണാം. രാജഭരണ കാലത്ത് തെഹ്രി...
ബിലംഗാന നദിയുടെ താഴ്വരയില് സമുദ്രനിരപ്പില്‍ നിന്ന് 1524 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുഗ്രാമമാണ് ഗുട്ടു. ഖാട്ട്ലിംഗ് ഗ്ളേസിയര്‍, പന്വാലിഖന്ത, മസര്‍ താല് എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ് പ്രിയര്‍ തമ്പടിക്കുന്നത്...
സമുദ്ര നിരപ്പില്‍ നിന്ന് 2903 മീറ്റര്‍ ഉയരത്തില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രദേശവാസികള്‍ ഭക്ത്യാദര പൂര്‍വം ആരാധിക്കുന്ന നാഗരാജാവാണ് പ്രതിഷ്ഠ. തെഹ്രിയില് നിന്ന് 64 കിലോമീറ്റര്‍ ദൂരെയുള്ള കമ്പാഖല്ലില് നിന്ന് ഏഴ്...