Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെഹ്രി » കാലാവസ്ഥ

തെഹ്രി കാലാവസ്ഥ

തീവ്രതയില്ലാത്ത വേനലും കുളിരേറിയതും സൗമ്യവുമായ തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്

വേനല്‍ക്കാലം

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിനനുസരിച്ച് മഴയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഉയരമേറിയ സ്ഥലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകാറുണ്ട്.

മഴക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് ഇവിടെ വേനല്‍ക്കാലം.  ഒമ്പത് ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. മൂന്ന് ഡിഗ്രി സെല്‍ഷ്യസിനും 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.