സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഇംഗ്ലീഷ് ചര്‍ച്ചാണ് തലശ്ശേരിയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ഒരു കാഴ്ച. 140 വര്‍ഷത്തോളം പഴക്കമുള്ള ഇംഗ്ലീഷ് ചര്‍ച്ച് ഉത്തരമലബാറിലെ ആദ്യകാലത്തെ...
തലശ്ശേരി നഗത്തിലുളള ഏതാണ്ട് 200 വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയമാണ് ഓടത്തില്‍ പള്ളി അഥവാ ഓടത്തില്‍ മോസ്‌ക്. മലബാറിനും മലബാറിന് പുറത്തുള്ളവരുമായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മതകേന്ദ്രം കൂടിയാണ് ഓടത്തില്‍ പള്ളി. ബ്രീട്ടീഷ്...
തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന ഇ എന്‍ ഓവര്‍ബറിയുടെ പേരില്‍ നിന്നാണ് ഓവര്‍ബറീസ് ഫോളി എന്ന പേരുണ്ടായത്. പണിപൂര്‍ത്തിയായിട്ടില്ലാത്ത ഒരു കെട്ടിടമാണ് ഓവര്‍ബറീസ് ഫോളി. തലശ്ശേരിയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിനിടെ ഇ എന്‍...
നിരവധി സഞ്ചാരികളെയും മലവിശ്വാസികളെയും ആകര്‍ഷിക്കുന്ന തലശ്ശേരിയിലെ ഒരുപ്രധാനപ്പെട്ട കാഴ്ചയാണ് വാമില്‍ ക്ഷേത്രം. തലശ്ശേരിക്കും കണ്ണൂരിനുമിടയിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിത്യേനയുള്ള തെയ്യം കെട്ടിയാടുന്നതിന് പേരുകേട്ട ക്ഷേത്രമാണിത്. തെയ്യം നടക്കുന്ന...
തലശ്ശേരിയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രമാണ് വെല്ലസ്ലി ബംഗ്ലാവ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടുവന്നത് കേണല്‍ ആര്‍തര്‍ വെല്ലസ്ലിയാണ്. വെല്ലിംഗ്ടണിലെ പ്രഭുവായിരുന്ന കേണല്‍ ആര്‍തര്‍...
മാഹിയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ഗവണ്‍മെന്റ് ഹൗസ്. 1855 ല്‍ ഫ്രഞ്ച് ഭരണാധികാരികളാണ് മാഹിയില്‍ ഈ ഹെറിറ്റേജ് ബില്‍ഡിംഗ് പണികഴിപ്പിച്ചത്. ടാഗോര്‍ പാര്‍ക്കിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് ഹൗസിലേക്ക്...
കേരളത്തിലെ കത്തോലിക്കാ പള്ളികള്‍ പഴക്കം കൂടിയ ഒരെണ്ണമാണ് തലശ്ശേരിയിലെ കാത്തലിക് റോസറി ചര്‍ച്ച്. നിര്‍മാണവൈദഗ്ധ്യവും ചരിത്രകഥകളുമായി നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാത്തലിക് റോസറി ചര്‍ച്ച് തലശ്ശേരി കോട്ടയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു....
നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക്...
കണ്ണൂര്‍ - തലശ്ശേരി - മാഹി റൂട്ടിലെ മനോഹരമായ കടല്‍ത്തീരത്താണ് ഫിഷര്‍ഫോക് ടെംപിള്‍ സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ മാസ്മരിക കാഴ്ചകളാണ് ഫിഷര്‍ഫോക് ടെംപിളിനെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്. ഈ ക്ഷേത്രത്തിനെക്കുറിച്ച് നിരവധി കഥകള്‍...
തലശ്ശേരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനുള്ള ഏറ്റവും ആകര്‍ഷകമായ ഒരു കേന്ദ്രമാണ് ടാഗോര്‍ പാര്‍ക്ക്. തലശ്ശേരിയില്‍ നിന്നും കുറച്ചുമാറി കേന്ദ്രഭരണപ്രദേശമായ മാഹിയിലാണ് ടാഗോര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഏറെക്കാലം...
തലശ്ശേരിയുടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഒരു അടയാളമാണ് രണ്ടാത്തറ കറുവ എസ്റ്റേറ്റ്. പുരതാനകാലം മുതല്‍ തലശ്ശേരിക്ക് സുഗന്ധവ്യഞ്ജന കച്ചവടത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. തീരത്തോട് ചേര്‍ന്ന്കിടക്കുന്ന തലശ്ശേരി കുരുമുളക്, കറുവപ്പട്ട,...
തലശ്ശേരിയിലെ ആകര്‍ഷക കാഴ്ചകളില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ് ജുമാ മസ്ജിദ്. ഏതാണ്ട് ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് പ്രൗഢഗംഭീരമായ ഈ പള്ളിക്ക് എന്ന് കരുതപ്പെടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനായി ഇന്ത്യയിലെത്തിയ അറബി വ്യാപാരിയായ മാലിക് ഇബിന്‍ ദിനാറാണ് ഈ...
തെക്കേ ഇന്ത്യയുടെ തനതു ആയോധനകലയായ കളരിപ്പയറ്റ് ആരാധകരുടെ ഒരു കൂട്ടായ്മയാണ് ഉദയ കളരി സംഘം. കേരളത്തിന്റെ ഏറ്റം പ്രധാനപ്പെട്ട കലാരൂപങ്ങളിലൊന്നുകൂടിയാണ് കളരിപ്പയറ്റ്. 2000 വര്‍ഷത്തിലധികം പഴക്കമുള്ള കളരിമുറകളുടെ പ്രായാഗിക കാഴ്ചകള്‍ കാണാനാദ്രഹിക്കുന്ന...