Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താനെ » ആകര്‍ഷണങ്ങള്‍
 • 01അംബരേശ്വര്‍ ശിവ ക്ഷേത്രം

  അംബരേശ്വര്‍ ശിവ ക്ഷേത്രം

  പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. താനെയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള അംബര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അംബര്‍നാഥ് എന്ന വാക്കിനര്‍ത്ഥം ആകാശത്തിന്റെ ദേവന്‍ എന്നാണ്. എഡി 1060ല്‍ ശിലഹര്‍...

  + കൂടുതല്‍ വായിക്കുക
 • 02നാനെഘട്ട് ഹില്‍സ്

  താനെ ജില്ലയിലെ മാല്‍ഷെജ് ഘട്ട് ഭാഗത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാനെഘട്ട് നിരകള്‍. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 838. 2 മീറ്റര്‍ ഉയരത്തിലാണ്. ഘട്മാതയില്‍ നിന്നും കൊങ്കണിലേയ്ക്കുപോകുന്ന വളരെ പഴക്കംചെന്നൊരു ചുരം ഈ മലനിരകളിലൂടെ...

  + കൂടുതല്‍ വായിക്കുക
 • 03സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച്

  സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച്

  താനെയിലെ പ്രമുഖ ലാന്റ്മാര്‍ക്കുകളില്‍ ഒന്നാണ് ഈ പള്ളി. മസുന്ദ തടാകത്തിനും താനെ റെയില്‍വേ സ്‌റ്റേഷനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 1852ല്‍ പണിത ഈ പള്ളി ആദ്യകാലങ്ങളില്‍ സെന്റ് ആന്റണീസ് ചര്‍ച്ച് എന്നായിരുന്നു...

  + കൂടുതല്‍ വായിക്കുക
 • 04സുധാഗഡ് ഫോര്‍ട്ട്

  സുധാഗഡ് ഫോര്‍ട്ട്

  ഭോരപ്ഗഡ് ഫോര്‍ട്ട്, ഭോറെയ്ഗഡ് ഫോര്‍ട്ട് എന്നിങ്ങനെയെല്ലാം സുധാഗഡ് കോട്ടയ്ക്ക് പേരുകളുണ്ട്. താനെയിലെ പ്രമുഖ ചരിത്രസ്മാരകങ്ങളില്‍ ഒന്നാണിത്. രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ കോട്ട 1436 കാലത്ത് ബഹാമണി സുല്‍ത്താനേറ്റിന്റെ പക്കലായിരുന്നു....

  + കൂടുതല്‍ വായിക്കുക
 • 05കെല്‍വ ബീച്ച്

  താനെ സന്ദര്‍ശിയ്ക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട വെക്കേഷന്‍ സ്‌പോട്ടാണ് കെല്‍വ ബീച്ച്. മഹാരാഷ്ട്രയിലെതന്നെ ദൈര്‍ഘ്യമേറിയ കടല്‍ത്തീരങ്ങളിലൊന്നാണിത്, ഏഴ് കിലോമീറ്ററോളമാണ് ഇതിന്റെ നീളം. അറബിക്കടലിലെ മനോഹരമായ ഈ ബീച്ചില്‍ നിറയ സുരു...

  + കൂടുതല്‍ വായിക്കുക
 • 06സെന്റ് ജെയിംസ് ചര്‍ച്ച്

  സെന്റ് ജെയിംസ് ചര്‍ച്ച്

  താനെ ഹെഡ് പോസ്റ്റ് ഓഫീസിനും പ്രിസണ്‍ റിസര്‍വോയറിനും അടുത്തായിട്ടാണ് ഈ ഇംഗ്ലീഷ് പള്ളി സ്ഥിതിചെയ്യുന്നത്. 1825ല്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. ഗോഥിക് ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. പള്ളിയുടെ പ്രധാന കവാടത്തിന് 6 തൂണുകളുണ്ട്, ഓരോന്നിനും 15 അടി...

  + കൂടുതല്‍ വായിക്കുക
 • 07സൂരജ് വാട്ടര്‍ പാര്‍ക്ക്

  താനെയിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കാണിത്. ഏതാണ്ട് 17എക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണിത്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് തമാശയ്ക്കും വിനോദത്തിനും പറ്റിയൊരു സ്ഥലമാണിത്. താനെ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാത്രമാണ്...

  + കൂടുതല്‍ വായിക്കുക
 • 08തന്‍സ ലേക്ക്

  തന്‍സ വന്യജീവിസങ്കേതത്തിനടുത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ തടാകമാണ് തന്‍സ തടാകം. മുംബൈ നഗരത്തിനാവശ്യമുള്ള ജലവിതരണത്തിനായി ഈ തടാകത്തെയാണ് ആശ്രയിച്ചുവരുന്നത്. 3 മില്യണ്‍ ഗാലന്‍ വെള്ളം ഉല്‍ക്കൊള്ളാനുംമാത്രം വിസ്തൃതിയുള്ള തടാകമാണിത്. പ്രത്യേക...

  + കൂടുതല്‍ വായിക്കുക
 • 09ആഷപുര ദേവി മന്ദിര്‍

  ആഷപുര ദേവി മന്ദിര്‍

  മജിവാഡയ്ക്കടുത്ത് ഗോഡ്ബുന്ദര്‍ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആഷപുര ദേവിയ്ക്കായി 53 വര്‍ഷം മുമ്പാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടുത്തെ ദേവിവിഗ്രഹം സ്വയംഭൂവാണെന്നാണ് വിശ്വാസം. വിഗ്രഹം സ്വയം പൊങ്ങിവന്നസ്ഥലത്ത് ഒരാള്‍ ക്ഷേത്രം പണിയുകയാണ്...

  + കൂടുതല്‍ വായിക്കുക
 • 10ഭിവന്തി

  ഭിവന്തി

  ഇതും താനെയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. താനെ നഗരത്തില്‍ നിന്നും മുംബൈ-ആഗ്ര ഹൈവേയില്‍ 15 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം.  തുണിമില്ലുകള്‍ ഏറെയുള്ള സ്ഥലമാണിത്. കൂടാതെ കാര്‍പെന്റുകള്‍, സില്‍ക് തുണിത്തരങ്ങള്‍,...

  + കൂടുതല്‍ വായിക്കുക
 • 11ഉപവന്‍ തടാകം

  ഉപവന്‍ തടാകം

  താനെയിലെ പലതടാകങ്ങളില്‍ ഒന്നാണ് ഉപവന്‍ തടാകം. പ്രണയികളുടെ സ്വര്‍ഗ്ഗമാണിവിടം. എവിടെനോക്കിയാലും പ്രണയ ജോഡികളെ കാണാന്‍ കഴിയുന്ന ഒരു സ്ഥലം. താനെയിലെ പൊഖ്‌റാന്‍ ഭാഗത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരുഭാഗത്ത് യേഊര്‍ മലനിരകളാണ്....

  + കൂടുതല്‍ വായിക്കുക
 • 12മസുന്ദ താലോ

  താലോ പാലി എന്നുകൂടി അറിയപ്പെടുന്ന ഈ തടാകമാണ് താനെയിലെ തടാകങ്ങളില്‍ ഏറ്റവും മനോഹരംവും ഏറ്റവും വലിപ്പമേറിയതുമാണ് ഈ തടാകം. താനെ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ തടാകത്തിനടുത്തെത്താം. മഹാരാഷ്ട്രയിലെ തന്നെ മനോഹരമായ തടാകങ്ങളില്‍...

  + കൂടുതല്‍ വായിക്കുക
 • 13യേഊര്‍ ഹില്‍സ്

  യേഊര്‍ ഹില്‍സ്

  താനെയിലെത്തിയാല്‍ തീര്‍ച്ചയായും ആസ്വദിച്ചിരിക്കേണ്ട 20 കാര്യങ്ങളില്‍ യേഊര്‍ ഹില്‍സുമുണ്ട്. പ്രത്യേകിച്ചും യാത്രക്കാര്‍ പ്രകൃതി സ്‌നേഹികളാണെങ്കില്‍ ഈ മലനിരകള്‍ കാണാതെ പോകുന്നത് വലിയ നഷ്ടമായിരിക്കും. തിരക്കുകളില്ലാത്ത...

  + കൂടുതല്‍ വായിക്കുക
 • 14കാശിമിര

  കാശിമിര

  കാശി, മിര എന്നീ രണ്ട് ഗ്രാമങ്ങളാണ് ഇത്. മനോഹരമായ ഭൂപ്രകൃതിയും തടാകങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡിലൂടെയാണ് കാശി മിരയില്‍ എത്തേണ്ടത്. ഈ റോഡിലൂടെയുള്ള യാത്രക്കിടെ മനോഹരമായ തടാകങ്ങളും മലനിരകളും കാണാം. മുംബൈയിലെ ദഹിസര്‍ എന്ന...

  + കൂടുതല്‍ വായിക്കുക
 • 15ബെസ്സെയിന്‍ ഫോര്‍ട്ട്

  വസായ് കോട്ട എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്‍ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട. ബെസ്സെയിന്‍ ഫോര്‍ട്ട് എന്ന പേരിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഈ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Oct,Sun
Return On
21 Oct,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Oct,Sun
Check Out
21 Oct,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Oct,Sun
Return On
21 Oct,Mon
 • Today
  Thane
  31 OC
  88 OF
  UV Index: 8
  Haze
 • Tomorrow
  Thane
  23 OC
  74 OF
  UV Index: 7
  Partly cloudy
 • Day After
  Thane
  28 OC
  82 OF
  UV Index: 7
  Patchy rain possible

Near by City