Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തഞ്ചാവൂര്‍ » ആകര്‍ഷണങ്ങള്‍
  • 01മുരുഗ ക്ഷേത്രം

    മുരുഗ ക്ഷേത്രം

    സ്വാമിനാഥസ്വാമി ക്ഷേത്രമെന്നു കൂടി അറിയപ്പെടുന്ന മുരുഗന്‍ ക്ഷേത്രം കൃത്രിമമായി നിര്‍മ്മിച്ച മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലെത്താന്‍ 60 പടികള്‍ കയറണം. മനുഷ്യന്റെ ശരാശരി ജീവിതകാലയളവായ 60 വര്‍ഷം...

    + കൂടുതല്‍ വായിക്കുക
  • 02സംഗീത മഹല്‍

    സംഗീത മഹല്‍

    തഞ്ചാവൂരില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സംഗീത മഹല്‍ തഞ്ചാവൂര്‍ കൊട്ടാരത്തിന്റെ ഒന്നാം നിലയിലാണ്‌ സംഗീത മഹല്‍ സ്ഥിതി ചെയ്യുന്നത്‌. നായക്‌ രാജാവായ സേവപ്പ നായ്‌കിന്റെ...

    + കൂടുതല്‍ വായിക്കുക
  • 03ബൃഹദേശ്വര ക്ഷേത്രം

    തമിഴ്‌ വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ്‌ ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ...

    + കൂടുതല്‍ വായിക്കുക
  • 04സരസ്വതി മഹല്‍ ലൈബ്രറി

    സരസ്വതി മഹല്‍ ലൈബ്രറി

    ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളില്‍ ഒന്നാണ്‌ സരസ്വതി മഹല്‍ ലൈബ്രറി. പനയോലയിലും പേപ്പറിലുമായുള്ള നിരവധി കൈഎഴുത്ത്‌ ലിഖിതങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. തമിഴ്‌, മറാത്തി, തെലുങ്ക്‌, മറാഠി, ഇംഗ്ലീഷ്‌ എന്നിങ്ങനെ...

    + കൂടുതല്‍ വായിക്കുക
  • 06വിജയ നഗര കോട്ട

    വിജയ നഗര കോട്ട

    ബൃഹദേശ്വര ക്ഷേത്രത്തിന്റെ വടക്ക്‌ കിഴക്കായി രണ്ട്‌ കിലോമീറ്റര്‍ ദൂരത്തായാണ്‌ വിജയനഗര കോട്ട സ്ഥിതി ചെയ്യുന്നത്‌. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയില്‍ പണികഴിപ്പിച്ച ഈ കോട്ടയുടെ നിര്‍മ്മാണം മാറാത്ത നായക്‌ ഭരണകര്‍ത്താക്കളുടെ...

    + കൂടുതല്‍ വായിക്കുക
  • 07ഷ്വാര്‍ട്‌സ്‌ ചര്‍ച്ച്‌

    1779 എഡിയില്‍ ചോള രാജാവായ രാജ സെര്‍ഫോജി പണി കഴിപ്പിച്ചതാണ്‌ ഷ്വാര്‍ട്‌സ്‌ ചര്‍ച്ച്‌. ഡച്ച്‌ മിഷനിറിയായ റവറന്റ്‌ ഫ്രഡറിക്‌ ക്രിസ്റ്റ്യന്‍ ഷ്വാര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും ഇഷ്‌ടവും...

    + കൂടുതല്‍ വായിക്കുക
  • 08മനോര ഫോര്‍ട്‌

    മറാത്ത രാജാവായിരുന്ന സെര്‍ഫോജി രണ്ടാമന്‍ 1814-1815 കാലയളവില്‍ പണികഴിപ്പിച്ചതാണ്‌ മനോര കോട്ട. തഞ്ചാവൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയായാണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. ഫ്രഞ്ച്‌ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat