Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള്‍
  • 01ട്രെക്കിംങ്

    തേക്കടിയിലെ കുന്നിന്‍ചെരിവുകളിലും വനാന്തരങ്ങളിലും നടത്തിവരുന്ന രസകരമായ വിനോദമാണ് ട്രെക്കിംങ്. ദുര്‍ഘടമായ പാതകളും സാഹസികയാത്രകളും ഇഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദദായകമാണ് തേക്കടി.പരിയാര്‍ വന്യജീവി സങ്കേതത്തില്‍ ട്രെക്കിംങിന് ഒരുപാട് സാദ്ധ്യതകളും...

    + കൂടുതല്‍ വായിക്കുക
  • 02ബാംബൂ റാഫ്റ്റിംങ്

    ബാംബൂ റാഫ്റ്റിംങ്

    മറ്റ് ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ബാംബൂ റാഫ്റ്റിംങ്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കയറിയുള്ള അല്പം ദുര്‍ഘടവും ഒപ്പം രസകരവുമായ യാത്രയാണിത്. തലങ്ങും വിലങ്ങുമായൊഴുകുന്ന...

    + കൂടുതല്‍ വായിക്കുക
  • 03വണ്ടിപ്പെരിയാര്‍

    വണ്ടിപ്പെരിയാര്‍

    ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വണ്ടിപ്പെരിയാര്‍. തേക്കടിയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരെയായി ഇത് സ്ഥിതി ചെയ്യുന്നു. ഈ പട്ടണത്തിന്റെ കാര്‍ഷിക, സാംസ്‌ക്കാരിക പശ്ചാതലങ്ങളെ ധന്യമാക്കി പെരിയാര്‍ നദി ഈ ഹരിതഭൂമിയിലൂടെ...

    + കൂടുതല്‍ വായിക്കുക
  • 04വണ്ടന്‍മേട്

    ഏലയ്ക്ക ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഇടം എന്ന പ്രശസ്തിയുള്ള വണ്ടന്‍മേട് തേക്കടിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറുഗ്രാമമാണ്. പച്ചപുതച്ച തോപ്പുകളും തോട്ടങ്ങളും നിറഞ്ഞതാണ് വണ്ടന്‍മേടിന്റെ സൌന്ദര്യം.

    വിവിധയിനം സുഗന്ധവിളകളുടെ തോട്ടങ്ങളാല്‍...

    + കൂടുതല്‍ വായിക്കുക
  • 05മുരിക്കാടി

    മുരിക്കാടി

    തേക്കടിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന മുരിക്കാടി, വിശാലമായ തോട്ടമേഖലയാണ്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപത്തായതിനാല്‍ ഒരേ സമയം രണ്ട് സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ യാത്രികര്‍ക്ക് കഴിയും. മുരിക്കാടിയിലെ...

    + കൂടുതല്‍ വായിക്കുക
  • 06പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം

    തേക്കടിയിലെ വന്യജീവി പരിപാലന കേന്ദ്രവും നാഷണല്‍ പാര്‍ക്കും ടൂറിസ്റ്റുകളുടെ സായൂജ്യഭൂമിയാണ്. വന്യജീവി ടൂറിസത്തില്‍ പുതിയ പ്രവണതകള്‍ മറ്റെങ്ങുമില്ലാത്ത വിധം ഇവിടെ കാണാം. കൃത്രിമമായ് രൂപപ്പെടുത്തിയ പെരിയാര്‍ തടാകത്തിന്റെ കരയിലാണ് ഇത്...

    + കൂടുതല്‍ വായിക്കുക
  • 07മംഗളദേവീ ക്ഷേത്രം

    മംഗളദേവീ ക്ഷേത്രം

    തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായ് സ്ഥിതി ചെയ്യുന്ന മംഗളദേവി ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷക കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരമുള്ള കുന്നിന്‍ ശൃംഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുവട്ടത്തുള്ള കുന്നുകളുടെയും...

    + കൂടുതല്‍ വായിക്കുക
  • 08കടത്തനാടന്‍ കളരി കേന്ദ്രം

    കടത്തനാടന്‍ കളരി കേന്ദ്രം

    കുമളിയില്‍ സ്ഥിതി ചെയ്യുന്ന കടത്തനാടന്‍ കളരി കേന്ദ്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയോധന കലയായ കളരിയെ സ്‌നേഹിക്കുന്നവര്‍ക്കും അത് പരിശീലിക്കുന്നവര്‍ക്കും ഗുണകരമായസ്ഥാപനമാണ്. പുറം നാടുകളില്‍ കേരളത്തിന് ഏറെ പ്രചാരം നേടിക്കൊടുത്ത ഈ ആയോധന...

    + കൂടുതല്‍ വായിക്കുക
  • 09അബ്രഹാമിന്റെ സുഗന്ധവ്യഞ്ജനത്തോട്ടം

    നൈസര്‍ഗ്ഗിക തോട്ടവിളകളുടെ സുരഭിലമായ തോട്ടമാണ് അബ്രഹാമിന്റെ സ്‌പൈസ് ഗാര്‍ഡന്‍. തേക്കടി - കോട്ടയം റൂട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ സുഗന്ധവിളയുടേയും ഉത്പാദന രീതി, ഔഷധ മൂല്യം, ആയുര്‍വേദ ചികിത്സ, ശാസ്ത്രീയ മാനം എന്നിവയെക്കുറിച്ചെല്ലം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed

Near by City