Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേനി » ആകര്‍ഷണങ്ങള്‍
  • 01ഷണ്‍മുഖനദി ഡാം

    ഷണ്‍മുഖനദി ഡാം

    മേഘമലൈ കുന്നുകളുടെ പശ്ചാത്തലത്തിലുള്ള ഡാമാണ് ഷണ്‍മുഖ നദി ഡാം. തേനി ജില്ലയിലെ ഷണ്‍മുഖ, രായപന്‍പട്ടി നദികളിലായാണ് ഈ ഡാം നിര്‍മ്മിച്ചത്. അപ്പിപ്പട്ടി, വെള്ളൈമാല്‍പുരം, പുസാരികൗണ്ടന്‍പട്ടി, ഓടൈപട്ടി, സെപാലകോട്ടൈ, സുക്കന്‍ഗല്‍പട്ടി...

    + കൂടുതല്‍ വായിക്കുക
  • 02സൊത്തുപ്പാറൈ ഡാം

    സൊത്തുപ്പാറൈ ഡാം

    വരാഗ നദിക്ക് കുറുകെ പണിതിരിക്കുന്ന സൊത്തുപ്പാറൈ ഡാം കൊടൈക്കനാല്‍ മല നിരകളുടെ മനോഹരമായ പശ്ചാത്തലത്തിലുള്ളതാണ്. പെരിയാകുളത്ത് നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കുടുംബത്തോടും, കുട്ടികളോടുമൊപ്പം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ...

    + കൂടുതല്‍ വായിക്കുക
  • 03കുമ്പക്കാരി വെള്ളച്ചാട്ടം

    കൊടൈക്കനാലുള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളില്‍ നിന്നാണ് കുമ്പക്കാരി വെള്ളച്ചാട്ടം ആരംഭിക്കുന്നത്. പെരിയാകുളത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ കുമ്പക്കാരി എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തേനിയില്‍ നിന്ന് ഇവിടേക്ക്...

    + കൂടുതല്‍ വായിക്കുക
  • 04കുച്ചാനൂര്‍

    ശനി ദേവന് സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമുള്ള സ്ഥലമെന്ന പേരില്‍ പ്രശസ്തമായ സ്ഥലമാണ് കുച്ചാനൂര്‍. ശനി തന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനി ദേവന്‍റെ മറ്റൊരു പേരായ...

    + കൂടുതല്‍ വായിക്കുക
  • 05കൈലാസ നാഥര്‍ ഗുഹാക്ഷേത്രം

    കൈലാസ നാഥര്‍ ഗുഹാക്ഷേത്രം

    സുരുളി വെള്ളച്ചാട്ടത്തിനടുത്താണ് കൈലാസ നാഥര്‍ ഗുഹാക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തിലാണ് ഇതിന്‍റെ നില. ആദികാവ്യമായ ചിലപ്പതികാരം പറയുന്നതനുസരിച്ച് ആദി, തായ്, ചിത്തിര എന്നീ വേളകളില്‍ ഇവിടെ ഉത്സവങ്ങള്‍ നടന്നിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 06മേഘമലൈ കുന്നുകള്‍

    തേനിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലാണ് മേഘമലൈ കുന്നുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 500 അടി ഉയരത്തിലാണിവിടം. സ്വാഭാവികമായ പ്രകൃതി സൗന്ദര്യവും, വന്യമൃഗങ്ങളുമുള്ള സ്ഥലമാണിത്. ഈ പ്രദേശത്ത് നൂറിന് മേലെ ഇനം പക്ഷികളെ...

    + കൂടുതല്‍ വായിക്കുക
  • 07മാവൂത്ത്

    മാവൂത്ത്

    93 കിലോമീറ്റര്‍ തേനിയില്‍ നിന്നും , ആനിപ്പട്ടിയില്‍ നിന്ന് 78  കിലോമീറ്ററും അകലെയാണ് മാവൂത്ത്. വാരുഷനാട് കുന്നില്‍ സ്ഥിതി ചെയ്യുന്ന വേലാപ്പര്‍ ക്ഷേത്രം ഇവിടെയാണ്. വിനായകനാണ് ഇവിടുത്തെ പ്രതിഷ്ഠ. സപ്തകന്നികകളുടെ ഒരു ശ്രീകോവില്‍...

    + കൂടുതല്‍ വായിക്കുക
  • 08ചിന്ന സുരുളി വെള്ളച്ചാട്ടം

    ചിന്ന സുരുളി വെള്ളച്ചാട്ടം

    മേഘമലൈയില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്ന സുരുളി വെള്ളച്ചാട്ടം ക്ലൗഡ് ലാന്‍ഡ് ഫാള്‍സ് എന്നും അറിയപ്പെടുന്നു. കൊമ്പൈത്തോഴ് എന്ന ഗ്രാമത്തിനടുത്താണ് ഈ വെള്ളച്ചാട്ടാം. തേനിയില്‍ നിന്ന് ഇവിടേക്ക് 54 കിലോമീറ്റര്‍ ദൂരമുണ്ട്. മേഘങ്ങള്‍ കാവല്‍...

    + കൂടുതല്‍ വായിക്കുക
  • 09സുരുളി വെള്ളച്ചാട്ടം

    പതിനെട്ടാം നൂറ്റാണ്ടിലെ ശില്പ നിര്‍മ്മാണ വൈദഗ്ദ്യം വെളിപ്പെടുത്തുന്ന പതിനെട്ട് ഗുഹകള്‍ സുരുളിയിലെ പ്രസിദ്ധമായ കാഴ്ചയാണ്. തേനിയില്‍‌ നിന്ന് 47  കിലോമീറ്റര്‍ അകലെയാണ് സുരുളി. രണ്ട് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം. 150 അടിയ ഉയരത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 10ദേവദാനപ്പട്ടി കാമാക്ഷി അമ്മന്‍ ക്ഷേത്രം

    ദേവദാനപ്പട്ടി കാമാക്ഷി അമ്മന്‍ ക്ഷേത്രം

    തേനിയില്‍ നിന്ന് 27 കിലോമീറ്റര്‍ മാറി ദേവദാനപ്പട്ടി എന്ന ചെറു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഇത്. മഞ്ജാള്‍ നദിക്കരികിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത എന്നത് അതിന്‍റെ പ്രധാന ശ്രീകോവിലിലേക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 11ബോധി മേട്

    തേനി ജില്ലയിലെ ചെറു ഗ്രാമമാണ് ബോധിമേട്. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിലാണ് ഇതിന്‍റെ നില. വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദമായ ഇവിടെ വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ വന്നു പോകുന്നു. വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളെ...

    + കൂടുതല്‍ വായിക്കുക
  • 12തീര്‍ത്ഥതൊട്ടി

    തീര്‍ത്ഥതൊട്ടി

    തേനിയില്‍ നിന്ന് പത്തൊമ്പത് കിലോമീറ്ററും, പെരിയാകുളത്ത് നിന്ന് രണ്ട് കിലോമീറ്ററും ദൂരെയാണ് തീര്‍ത്ഥ തൊട്ടി. മധുര - കൊച്ചി നാഷണല്‍ ഹൈവേയില്‍ ബോഡിനായ്ക്കനൂര്‍- തേനി പാതയിലാണ് ഇത്.  ആയിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 13ഗൗമാരിയമ്മന്‍ ക്ഷേത്രം

    പതിനാലാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാവായ വീരപാണ്ഡ്യൻ നാലമൻ  പണിത ക്ഷേത്രമാണിത്. പ്രാദേശികമായ വിശ്വാസം അനുസരിച്ച് തന്‍റെ നഷ്ടപ്പെട്ട കാഴ്ച ഗൗമാരിയമ്മനെയും, കണ്ണീശ്വരമുടൈയാരെയും ആരാധിച്ച് കട്ടബൊമ്മന്‍ വീണ്ടെടുത്തു. ഇവിടുത്തെ പ്രതിഷ്ഠയായ ഗൗമാരി...

    + കൂടുതല്‍ വായിക്കുക
  • 14ബാലസുബ്രഹ്മണ്യ ക്ഷേത്രം, പെരിയാകുളം

    ബാലസുബ്രഹ്മണ്യ ക്ഷേത്രം, പെരിയാകുളം

    ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ക്ഷേത്രമാണ് തേനി ജില്ലയിലെ ബാലസുബ്രഹ്മണ്യ ക്ഷേത്രം, പെരിയാകുളം. ചോളഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളനാണ് ഇത് സ്ഥാപിച്ചത്. മുരുകന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. ഭാര്യയോടൊപ്പമുള്ള ആറ് തലയുള്ള മുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed