Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേനി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തേനിയിലേക്ക് മികച്ച റോഡ് സൗകര്യം തമിഴ്നാടിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുണ്ട്. അടുത്ത നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സൗകര്യം ലഭിക്കും. തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെയും, സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും ബസുകള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നു.