പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ് കട്ടബൊമ്മന് കോട്ട. മധുരയിലെ നാടുവാഴികളായിരുന്ന നായക് വംശത്തിന്റെ സാമന്തരാജാവായിരുന്നു കട്ടബൊമ്മന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച ഈ ധീരദേശാഭിമാനിയെ 1799 ല്‍ ബ്രിട്ടീഷുകാര്‍...
മുരുകന്റെ ആറ് വിശുദ്ധസങ്കേതങ്ങളില് ഒന്നാണ് തിരുചെണ്ടൂര്‍ ക്ഷേത്രം. ശ്രീമുരുകനും അദ്ദേഹത്തിന്റെ സഖികളായ വള്ളിയും ദേവയാനിയുമാണ് ഇവിടത്തെ മൂര്‍ത്തികള്‍. വേദങ്ങളില്‍ പരാമര്‍ശമുള്ളതിനാല്‍ ചരിത്രാതീത കാലം തൊട്ടേ ഇത്...
വള്ളിയുടെ ഗുഹ എന്നും ദത്താത്രേയന്റെ ഗുഹ എന്ന പേരിലും അറിയപ്പെടുന്ന ഈ മനോഹര പ്രദേശം തിരുചെണ്ടൂരിലെ പ്രധാന ടൂറിസ്റ്റ്കേന്ദ്രമാണ്. തിരുചെണ്ടൂരിലെ മുരുകക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തിനഭിമുഖമായി കടല്‍ തീരത്താണ് ഇതുള്ളത്. കടലിന്റെ വിശാല വീക്ഷണം...
ശാവണ ഹോട്ടല്‍ ശൃംഖലയുടെ പ്രൊപ്രൈറ്റര്‍മാര്‍ അവരുടെ ജന്മദേശമായ പുന്നൈനഗറില് പണിത മനോഹരമായ ക്ഷേത്രമാണ് വനതിരുപതി. തിരുചെണ്ടൂരില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള കച്ചനവിളയിലാണ് ഇതുള്ളത്.
...
തിരുചെണ്ടൂരില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു ചെറുഗ്രാമമാണ് മേലാപുതുക്കുടി. ജലാശയങ്ങളാണ് ഈ മനോഹരമായ ഗ്രാമത്തിന് ചുറ്റും. ഇവിടത്തെ അയ്യനാര് ക്ഷേത്രവും താഴമ്പൂക്കളുടെ ചാലും കാണേണ്ടത് തന്നെയാണ്. കശുമാവും ഞാവല്‍ പഴങ്ങളും...
തിരുചെണ്ടൂരിലെ പ്രസിദ്ധമായ സഞ്ചാരകേന്ദ്രമാണിത്. ഇവിടത്തെ പ്രകൃതിസൌന്ദര്യം അനുപമമാണ്. തിരുചെണ്ടൂരില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം ദൂരെയാണ് കുതിരമൊഴി തേരി. പ്രകൃതിദത്തമായ ഒരു ശുദ്ധജല അരുവിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
...
ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവിതാന്ത്യം വരെ പൊരുതിയ സ്വാതന്ത്ര്യപോരാളിയായിരുന്നു വീരപാണ്ഡ്യ കട്ടബൊമ്മന്. സാലികുളത്ത് സ്ഥിതിചെയ്യുന്ന പാഞ്ചാലംകുറിച്ചി കോട്ട പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇദ്ദേഹം പണിതതാണെന്ന് കരുതപ്പെടുന്നു. മധുര...