Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുചെണ്ടൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ചെന്നൈ, മധുര, തിരുനെല്‍ വേലി, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നെല്ലാം തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടി.എസ്.ആര്‍.ടി.സി) വക ബസ്സുകള്‍ തിരുചെണ്ടൂരിലേക്ക് നിരന്തരം സര്‍വ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സുഖമായി യാത്ര ചെയ്യാം.