തിരുനെല്ലാറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ ദര്ഭാളരണ്യേശ്വര് ക്ഷേത്രം. ദേവദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ നിത്യവും എത്തുന്നു. ശനിഗ്രഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം നവഗ്രഹക്ഷേത്രങ്ങളിലൊന്നാണ്. അഭയ വരദ...
തമിഴ്നാട്ടിലെയും തിരുനെല്ലാറിലെയും ഏറ്റവും ശക്തിയുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഭദ്രകാളിയമ്മന്‍ ക്ഷേത്രം. ദേവിയുടെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. നാല് കൈകളും വടക്കോട്ട് തിരിഞ്ഞു നില്ക്കുന്ന മുഖവുമായ രീതിയിലുള്ള കളിമണ്‍ വിഗ്രഹമാണ്...