Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള്‍
  • 01അരഹത്ത് ഗിരി ജൈന്‍ മഠം

    അരഹത്ത് ഗിരി ജൈന്‍  മഠം

    നിരാലംബരായ ജൈനമത വിശ്വാസികളെ സഹായിക്കുക എന്ന കര്‍ മ്മപദ്ധതിയുമായി പ്രവര്‍ ത്തനം ആരംഭിച്ചതാണ് ഈ മഠം. 1998 ലാണ് ഇത് നിലവില്‍  വന്നത്. തമിഴ് നാട്ടിലെ തിരുവണ്ണാമലയില്‍  സ്ഥിതിചെയ്യുന്ന ഈ ആശ്രമത്തിന് ഇന്ത്യയിലെ മൊത്തം ജൈനസമുദായത്തിന്റെ ആത്മീയ...

    + കൂടുതല്‍ വായിക്കുക
  • 02വിരുപക്ഷ ഗുഹ

    വിരുപക്ഷ ഗുഹ

    പതിനാലാം നൂറ്റാണ്ടു മുതല്‍ മതപരമായി വളരെ പ്രാധാന്യം നല്‍കുന്ന സ്ഥലമാണ്‌ വിരുപക്ഷ ഗുഹ. വിരുപക്ഷ ദേവ എന്ന ദിവ്യന്‍റെ പേരിലാണ്‌ ഈ ഗുഹ നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ രമണ മഹര്‍ഷിയുടെ അനുയായികളാണ്‌ ഈ ഗുഹ പ്രശസ്തമാക്കിയത്. 1899...

    + കൂടുതല്‍ വായിക്കുക
  • 03ആദി അണ്ണാമലക്ഷേത്രം

    തിരുവണ്ണാമല ജില്ലയ്ക്കകത്തും പുറത്തുമായി അറിയപ്പെടുന്നതില്‍  ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് . അരുണാചലേശ്വര ക്ഷേത്രം എന്ന പേരില്‍  ഇന്നറിയപ്പെടുന്ന ആകാരവും രൂപവും കൈവരുന്നതിന് വളരെ മുമ്പേതന്നെ പ്രാകൃതാവസ്ഥയില്‍  ഇത് നിലവിലുണ്ടായിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 04അണ്ണാമല

    കേരളം, തമിഴ്നാട് , കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്‌ അണ്ണാമല. ആന എന്ന് അര്‍ത്ഥം വരുന്ന ആനൈ എന്നും മല എന്നുമുള്ള രണ്ട് വാക്കുകളില്‍ നിന്നാണ്‌ അണ്ണാമലയ്ക്ക് ആ പേരു ലഭിച്ചത്.

    അണ്ണാമലയിലെ...

    + കൂടുതല്‍ വായിക്കുക
  • 05സാത്തനൂര്‍ ഡാം

    ദക്ഷിണേന്ത്യിയിലെ ഒരു പ്രധാനപ്പെട്ട ഡാമായ സാത്തനൂര്‍ ഡാം സ്ഥിതിചെയ്യുന്നത് തിരുവണ്ണാമല ജില്ലയിലാണ്‌. തിരുവണ്ണമലയ്ക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങളുടെ ജലസേചന ആവശ്യങ്ങള്‍ക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരം 1958ല്‍ നിര്‍മ്മിച്ച ഈ ഡാമാണ്‌....

    + കൂടുതല്‍ വായിക്കുക
  • 06അരുണാചലേശ്വര ക്ഷേത്രം

    തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അണ്ണമലയുടെ താഴ്വരയിലുള്ള മലയിലാണ്‌. ഹൈന്ദവര്‍ക്ക് ആരാധനയ്ക്കായുള്ള ഒരു സുപ്രധാന സ്ഥലമാണ്‌ ഇത്. ഭഗവാന്‍ ശിവന്‍റെ പേരിലുള്ള ഈ ക്ഷേത്രം ശൈവഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം...

    + കൂടുതല്‍ വായിക്കുക
  • 07തിരുവണ്ണാമലയിലെ അഷ്ടലിംഗം

    തിരുവണ്ണാമലയിലെ അഷ്ടലിംഗം

    അണ്ണാമല പര്‍വ്വതത്തിന്റെ താഴ്വാരത്തിലാണ് അഷ്ടലിംഗ അഥവാ എട്ട് ശിവലിംഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ള എട്ട് കോവിലുകള്‍ . പതിനാല് കിലോമീറ്റര്‍  വൃത്തപരിധിക്കുള്ളിലാണ് ചെറിയ ദൂരവ്യത്യാസത്തില്‍  ചേര്‍ ന്ന്കിടക്കുന്ന ഈ കോവിലുകള്‍ . ...

    + കൂടുതല്‍ വായിക്കുക
  • 08മാമര ഗുഹ

    മാമര ഗുഹ

    തിരുവണ്ണമല നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ്‌ മാമര ഗുഹ. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ഗുഹയായിരുന്നു. പിന്നീട് ഇത് ആരാധനാലയം ആയി മാറുകയായിരുന്നു. മാമര എന്ന വാക്കിന്‌ അര്‍ത്ഥം മാവ് എന്നാണ്‌. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു...

    + കൂടുതല്‍ വായിക്കുക
  • 09പടവീട് രേണുകാംബക്ഷേത്രം

    പടവീട് രേണുകാംബക്ഷേത്രം

    തിരുവണ്ണാമലയില്‍  നിന്ന് ഏഴ് കിലോമീറ്റര്‍  അകലെ പടവീട് പട്ടണത്തിലാണ് ഈ ക്ഷേത്രം. ആദിപരാശക്തിയായ ദേവിയുടെ അനേകം ശക്തിപീതങ്ങളില്‍  ഒന്നാണിത്. അതുകൊണ്ട് തന്നെ ഹിന്ദുജന മനസ്സുകളില്‍  നിര്‍ണ്ണായകമായ സ്വാധീനമാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 10പച്ചൈഅമ്മന്‍ കോവില്‍

    പച്ചൈഅമ്മന്‍  കോവില്‍

    ഒരു സഹസ്രാബ്ദത്തിന്റെ പഴക്കം പേറുന്ന ക്ഷേത്രമാണ് തിരുവണ്ണാമലയിലെ പച്ചൈഅമ്മന്‍  കോവില്‍ . എന്നിരുന്നാലും ക്ഷേത്രത്തിന്റെ ഇന്നത്തെ ഘടനയ്ക്ക് നൂറ്റിയിരുപത് വര്‍ ഷത്തെ കാലപ്പഴക്കമേയുള്ളു. ശിവപത്നിയായ പാര്‍ വ്വതീദേവിയാണ് പച്ചൈഅമ്മന്‍ ...

    + കൂടുതല്‍ വായിക്കുക
  • 11ശേഷാദ്രി സ്വാമികള്‍ ആശ്രമം

    തിരുവണ്ണമല ജില്ലയിലെ രമണാശ്രമത്തിന്‌ അടുത്തായി തന്നെയാണ്‌ ശേഷാദ്രി സ്വാമികളുടെ ആശ്രമവും സ്ഥിതിചെയ്യുന്നത്. രമണ ആശ്രമത്തിലേക്കുള്ള അതേ വഴിയിലാണ്‌ ഈ ആശ്രമവും സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‌ പുറത്ത് നിന്ന് വരുന്ന വിശ്വാസികള്‍ക്ക് ഈ...

    + കൂടുതല്‍ വായിക്കുക
  • 12രമണ ആശ്രമം

    രമണമഹര്‍ഷി താമസിച്ചിരുന്ന സ്ഥലത്താണ്‌ ശ്രീരമണാശ്രമം എന്നറിയപ്പെടുന്ന രമണാശ്രമം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആധുനിക കാലത്തെ തത്വചിന്തകനായിരുന്ന രമണ മഹര്‍ഷി 1922 മുതല്‍ 1950 വരെയായിരുന്നു തിരുവണ്ണാമലയില്‍ താമസിച്ചിരുന്നത്.  

    തിരുവണ്ണമല...

    + കൂടുതല്‍ വായിക്കുക
  • 13നെടുങ്കുന്നം രാമര്‍ ക്ഷേത്രം

    നെടുങ്കുന്നം രാമര്‍ ക്ഷേത്രം

    ജില്ലയിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രമാണ് തിരുവണ്ണാമലയിലെ നെടുങ്കുന്നം രാമര്‍ ക്ഷേത്രം. വിഷ്ണുവിന്റെ അവതാരങ്ങളില്‍  ഒന്നായ ശ്രീരാമനാണ് ഇവിടത്തെ പൂജാബിംബം. യോഗാസനത്തില്‍  ഇരിക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാമവിഗ്രഹം.

    കോദണ്ഡമെന്ന പേരിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 14സ്കന്ദാശ്രമം

    സ്കന്ദാശ്രമം

    കന്ദാസ്വാമിയാണ്‌ സ്കന്ദാശ്രമം സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്കന്ദാശ്രമം എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈ എടുത്തത് അദ്ദേഹമാണ്‌.

    വിരുപക്ഷ ഗുഹയ്ക്ക് സമീപത്തായി  സ്ഥിതിചെയ്യുന്ന ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun