Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » കാലാവസ്ഥ

തൃശ്ശൂര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Thrissur, India 32 ℃ Haze
കാറ്റ്: 11 from the WNW ഈര്‍പ്പം: 63% മര്‍ദ്ദം: 1010 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 27 ℃ 81 ℉ 34 ℃94 ℉
Tuesday 07 May 28 ℃ 82 ℉ 32 ℃89 ℉
Wednesday 08 May 27 ℃ 81 ℉ 32 ℃90 ℉
Thursday 09 May 27 ℃ 81 ℉ 33 ℃91 ℉
Friday 10 May 27 ℃ 81 ℉ 34 ℃93 ℉

വേനല്‍ക്കാലത്ത്‌ നല്ല ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശനം അത്ര സുഖകരമായിരിക്കണമെന്നില്ല. ശൈത്യകാലത്ത് സന്ദര്‍ശനം സുഖകരമായ അനുഭവമായിരിക്കും.

വേനല്‍ക്കാലം

ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ തൃശ്ശൂരില്‍ അനുഭവപ്പെടുന്നത്‌. വര്‍ഷം മുഴുവന്‍ സമതുലുതമായ ചൂട്‌ ഇവിടെ രേഖപ്പെടുത്തുന്നു. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഈ സമയത്തെ താപനില 30-36 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. വര്‍ഷത്തില്‍ ഏറ്റവും ചൂട്‌ രേഖപ്പെടുത്തുന്ന ഈ മാസങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു.ഇക്കാലത്ത് തൃശ്ശുരിലേക്കുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മെയ് അവസാനത്തെ ആഴ്ചകളിലാണ് സാധാരണ ഇവിടെ മഴ ആരംഭിക്കുക.

ശീതകാലം

ഒക്ടോബറില്‍ ആരംഭിക്കുന്ന തണുപ്പ്‌ കാലം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും‌.