അപൂവ്വമായ വന്യമൃഗത്തെ കാണാം, ലോകത്തിലെ ആദ്യ കരിങ്കടുവ സഫാരിയുമായി ഒഡീഷ
കടുവയെയും സിംഹത്തെയും കരിമ്പുലികളെയും ഒക്കെ കാണാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെയുണ്ട്. എന്നാൽ ലോകത്...
പുരി രഥയാത്ര: മുന്നോട്ട് നീങ്ങാൻ മടിക്കുന്ന രഥം, സ്വർണ്ണച്ചൂലിനാൽ രാജാവ് വൃത്തിയാക്കിയ നഗരം!
പുരി ജഗനാഥ ക്ഷേത്രത്തിലെ രഥ യാത്ര.. ഓരോ വർഷവും വിശ്വാസികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പത്ത് ദിവസങ്ങൾ. വിചിത്രമായ വിശ്വാസങ്ങളും കൗതുകമുണർത...
മണ്ണിനടിയിലെ ക്ഷേത്രം! ചരിത്രവും വിശ്വാസവും ഒന്നിക്കുമ്പോൾ..
ചരിത്രവും വിശ്വാസങ്ങളും പലപ്പോഴും ഒന്നിച്ചുപോകാറില്ലെങ്കിലും ചില സമയത്തെ അവയുടെ കൂടിച്ചേരലുകൾ കൗതുകമുണർത്തുന്നവയാണ്. കാലത്തിന്റെ ഓട്ടത്തിൽ ...
പുരി രഥയാത്രയ്ക്ക് ഉപാധികളോടെ അനുമതി
പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ഈ വര്‍ഷം നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സുരക്ഷയും മുന്നിര്&zwj...
ഭാഗൽപൂരിലൂടെ ഒരു യാത്ര
പോച്ചാംപള്ളിയും കാഞ്ചീപുരവും ഒക്കെയാണ് നമുക്ക് കേട്ടുപഴകിയ പട്ടിന്റെ നഗരങ്ങള്‍. എന്നാൽ സ്ഥലം അറിയില്ലെങ്കിലും ടസർ സിൽക്ക് എന്നു കേട്ടാൽ ഷോപ്പി...
ഒഡീഷൻ സംസ്കാരമുറങ്ങുന്ന സാംസ്കാരിക നഗരം
സംസ്കാരത്തിനും പൈതൃകത്തിനും ഒരുപോലെ പേരുകേട്ട ബലാൻഗീർ....പ്രൗഡിയും ഗാംഭീര്യവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നാട്...ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളു...
കാലത്തിനു മുൻപേ സഞ്ചരിച്ച മയൂർഭഞ്ച്
മയൂർബഞ്ച്..സഞ്ചാരികൾക്കിടയിൽ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ലെങ്കിലുംഒഡീഷയിലെ പ്രധാന ഇടങ്ങളിലൊന്നാണ് മയൂര്‍ബഞ്ച്. ഒഡീഷയിലെ സംസ്ഥാന രാഷ്ട്രീയ...
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നാടിന്റെ കഥ ഇങ്ങനെ!!
ആധുനികതയും സംസ്കാരവും ഒരുപോലെ ചേർന്ന ഇടങ്ങൾ വളരെ കുറവാണ്. അതോടൊപ്പം ചരിത്രത്തിലും സ്ഥാനം നേടിയ ഒരിടമാകുമ്പോൾ പ്രത്യേകതകൾ ഇരട്ടിക്കും. അത്തരത്തിൽ...
ഉള്ളിലെ ഫോട്ടോഗ്രാഫറെ ഉണർത്തുന്ന ജയ്പൂർ
അക്ഷരാർത്ഥത്തിൽ വിജയ നഗരം എന്നാണെങ്കിലും ജയ്പുർ ലോകത്തിന്റെ മുന്നിൽ പിങ്ക് നഗരമാണ്. ഒഡീഷയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജയ്പുർ പൂർവ്വഘട്ട മലനി...
ക്ഷേത്രനഗരം മുതൽ ഇരുമ്പ് പട്ടണം വരെ..വ്യത്യസ്തകളുമായി ഒഡീഷ
സമ്പന്നമായ ചരിത്രം കൊണ്ടും പറഞ്ഞു തീർക്കാവാനാത്ത കഥകൾ കൊണ്ടും ആരെയും കൊതിപ്പിക്കുന്ന ഒരു നാടാണ് ഒഡീഷ. ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന സ്മാരകങ്ങള...
ശ്രീകൃഷ്ണന്റെ മധുര യാത്രയുടെ ഓർമ്മയിൽ പുരി രഥയാത്ര!!
ഐതിഹ്യങ്ങളും കെട്ടുകഥകളും ധാരാളമുണ്ട് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിനും ഇവിടുത്തെ പ്രസിദ്ധമായ രഥയാത്രയ്ക്കും. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തി...
ശ്രീലങ്കയുടെ രണ്ടിരട്ടി വലുപ്പത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാം!!
ഡാമുകള്‍ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളാണ്...1957 ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ഇന്ത്യയുടെ പ്രഥമ ...