കോവളം കാണാൻ പോവുകയാണോ? അവധി ദിവസമാണ് യാത്രയെങ്കിൽ പണി പാളും
നവരാത്രിയുടെ നീണ്ട വാരാന്ത്യത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. പ്രാർത്ഥനകളും പൂജകളും മാത്രമല്ല, ആഘോഷങ്ങളും യാത്രകളും ഈ നീണ്ട ആഴ്ച...
കോവളത്തു പോയാൽ പലതുണ്ട് കാര്യം! പരിചയപ്പെടാം ത്രീ ക്രസന്റ് ബീച്ചുകൾ, ചൊവ്വര, വലിയതുറ!
കോവളം ബീച്ച്.. മലയാളികൾക്കു മാത്രമല്ല, കേരളത്തെ അന്വേഷിച്ചെത്തുന്ന സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്...
തിരുവനന്തപുരത്തേയ്ക്ക് കിടിലൻ യാത്രാ പാക്കേജ്, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ
മേയ് മാസം എത്തിയതോടെ അവധിക്കാലത്ത് നടത്തുവാനായി പ്ലാൻ ചെയ്ത യാത്രകൾ എത്രയും പെട്ടന്ന് പൂർത്തിയാക്കുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും. സ്കൂൾ തുറക്ക...
കന്യാകുമാരിയിലെ വട്ടക്കോട്ടൈ
കലയുടെയും മതത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന സ്ഥലമാണ് കന്യാകുമാരി. ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരി കേപ് ...
മഴയില്‍ കാണേണ്ട കേരളത്തിലെ സ്ഥലങ്ങള്‍
മഴക്കാലം മലയാളിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. മഴയിലെ ഓര്‍മ്മകളും മഴക്കളികളുമെല്ലാം എത്ര നാളുകള്‍ കഴിഞ്ഞാലും വിലപ്പെട്ടവ തന്നെയായിരിക്കും...
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിവാതില്‍ തുറന്ന് പൂവാര്‍
കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. സ്വര്‍ഗ്ഗത്തിന്റെ ഒരംശം ഭൂമിയില്‍ വീണതാണോ എന്ന് ഒരു നിമിഷം സംശയിച്ചുപോകും ഇവിടെ എത്തിയാല്‍. തിരുവനന്...
ആദ്യമായി കോവളത്ത് പോകുന്നവർ അറിയാൻ
അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു സംസ്ഥാനമായതിനാൽ കേരളത്തിൽ ബീച്ചുകൾക്ക് പഞ്ഞമില്ല. കേരളത്തിലെ എല്ലാ ബീച്ചുകളും സുന്ദരമാണ്. തലസ്ഥാനനഗരിയായ ...
തിരുവനന്തപുരം - കോവളം - കന്യാകുമാരി
തിരുവനന്തപുരത്ത് നിന്ന് കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. രണ്ട് പകലുകൾ നിങ്ങൾക്ക് ഒരു യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമെങ്ക...
ജന്മദിനം അടിച്ച് പൊളിക്കാൻ 10 സ്ഥലങ്ങൾ
ജന്മദിന ആഘോഷങ്ങൾ നടത്താൻ വ്യത്യസ്തമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക എന്നത് ഇപ്പോൾ കേരളത്തിലെ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. നിങ്ങളുടേയോ നിങ...
ഓണാവധി ആഘോഷിക്കാന്‍ കേരളത്തിലെ 10 ബീച്ചുകള്‍
ഈ ഓണക്കാലത്തെ അവധി ദിവസങ്ങള്‍ എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം എന്ന് ആലോചിക്കുന്നവര്‍ക്ക് കേരളത്തിലെ ചില ബീച്ചുകള്‍ സന്ദര്‍ശിക്കാം. കേരളത്ത...
തിരുവനന്തപുരത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ട്രിവാന്ട്രം എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്...
എല്ലാ മതക്കാരുടേയും വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിഴിഞ്ഞം ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ട...