വേനൽ

Tourist Attractions Western Ghats

പശ്ചിമഘട്ടത്തിൽ സഞ്ചാരികൾ സന്ദർ‌ശിച്ചിരിക്കേണ്ട 25 പറുദീസകൾ

പശ്ചിമഘട്ടം പോലെ ഇത്രയും സുന്ദരമായതും ജൈവ വൈവിധ്യങ്ങൾ ഉള്ളതുമായ ഒരു മലനിര ലോകത്ത് തന്നെ അപൂർവമാണ്. അതുകൊണ്ട് മാത്രമാണ് 2012ൽ പശ്ചിമഘട്ടത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്രയും സുന്ദരവും ജൈവവിവിധ്യവുമുള്ള സ്ഥലം നശിപ്പിച്ച് തീർക്...