‌സഞ്ചാരി

Top 10 Religious Places Uttarakhand

ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം യാത്രയിലെ മറ്റു മൂന്ന് ക്ഷേത്രങ്ങൾ. ഹിമാലയ പർവ്വത...