വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്ലൻഡ് ട്രിപ്പ് പോകാം
കൊവിഡ് വാക്സിനേഷന് മികച്ച രീതിയില്‍ രാജ്യങ്ങളില്‍ പുരോഗമിക്കുന്നതോടെ അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗവും വളരുകയാണ്. കൂടുതല്‍ സഞ്ചാരികളെ തങ്ങളു...
വേനല്ക്കാലത്തു ചെയ്തിരിക്കേണ്ട ഏഴു പ്രധാനപ്പെട്ട ജലസാഹസിക വിനോദങ്ങള്‍
വേനല്‍ക്കാലം കടുത്തതോടെ ഇപ്പോ യാത്രകളെല്ലാം തണുപ്പിക്കുന്ന ബീച്ചുകളിലേക്കും ഹില്‍ സ്റ്റേഷനുകളിലേക്കും ആയിട്ടുണ്ട്. അതില്‍ തന്നെ സഞ്ചാരികള...
അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍
പെട്ടന്നൊരു തോന്നലില്‍ ബാഗും പാക്ക് ചെയ്ത് യാത്രയ്ക്കിറങ്ങുക എന്നത് എല്ലാവര്ക്കും പറ്റുന്ന ഒരു കാര്യമല്ല, എന്നാല്‍ ഇങ്ങനെ ഒരിക്കലെങ്കിലും ഒര...
മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ട്രക്കിങ്ങ് 200 രൂപയ്ക്ക്!!
നിറയെ പച്ചപ്പും പ്രകൃതിഭംഗിയും... മുന്നറിയിപ്പില്ലാതെ ആകാശത്തിന്റെ അതിരുകള്‍ കടന്നെത്തുന്ന കോടമഞ്ഞ്..പിന്നെ എത്ര പറഞ്ഞാലും തീരാത്ത പശ്ചിമഘട്ടത്...
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
മഞ്ഞുപൊതിഞ്ഞുകിടക്കുന്ന കുന്നുകളും ഉയരങ്ങളും പേടിപ്പിക്കാത്തവരെ, മുന്നോട്ടുള്ള ഓരോ ചുവടിലും സാഹസികത മാത്രം തേടുന്നവരെ എന്നും ആകര്‍ഷിക്കുന്നത...
പറന്ന് കാണാം വയനാട്! വാലന്റൈന്‍സ് ദിനത്തില്‍ വയനാടിന്റെ സമ്മാനം!!
പ്രണയദിനം ഏറ്റവും വ്യത്യസ്തമായി ആഘോഷിക്കണമെന്ന് ആഗ്രഹിക്കാത്ത പ്രണയിതാക്കള്‍ കാണില്ല. ജീവിതത്തിലൊരിക്കലും മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍...
കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്
കാടും മലയും കുന്നും മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും താണ്ടിയുള്ള ട്രക്കിങ്ങ് റൂട്ടുകളാണ് ഉത്തരാഖണ്ഡിന്റെ പ്രത്യേകത. തീര്‍ത്തും അപരിചിതമായ വഴ...
സൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെ
ബീച്ചുകള്‍ക്ക് ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഗോവയായിരിക്കും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കില്‍ പോലും ഏറ്റവുമധികം ആഭ്യന്തര-അന്താര...
പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല
കുന്ന്, മല, കാട്, വെള്ളച്ചാട്ടം പിന്നെ ഒഴിവാക്കുവാനാവാത്ത കോടമഞ്ഞും തണുപ്പും... ഇതൊക്കെ ഇങ്ങനെ വിശാലമായി കിടക്കുന്ന വയനാട് സഞ്ചാരികള്‍ക്കു എന്നും ...
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
ലോകത്തില്‍ തന്നെ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഏറ്റവുമധികം കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് ഹിമാലയം. പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളും .ാത്...
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
യാത്രകള്‍ എപ്പോഴും സാഹസികമായിരിക്കണം ചില സഞ്ചാരികള്‍ക്ക്. കാടുംനലയും കയറുന്നതും വഴിയറിയാതെ മുന്നോട്ട് പോകുന്നതം ജീവന്‍പണയംവെച്ച് യാത്ര ചെയ്യ...
കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!
കാടിന്റെ ഉള്ളനക്കങ്ങളും കാനനക്കാഴ്ചകളും കൊതിതീരെ കണ്ട് പോകുവാന്‍ സാധിക്കുന്ന ഗവി കേരളത്തിലെ ഏറ്റവും മികച്ച കാടകങ്ങളിലൊന്നാണ്. കോടമഞ്ഞും പച്ച...