ബാംഗ്ലൂരിലെ പേടിപ്പിക്കുന്ന ഇടങ്ങൾ: ആശുപത്രി വിട്ടുപോകാത്ത ആത്മാക്കളും പകൽപോലും ആളുകളെത്താൻ മടിക്കുന്ന വീടും!
ബാംഗ്ലൂര്‍ യാത്രയിൽ കാണാൻ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. കൊട്ടാരങ്ങള്‍ മുതൽ പാർക്കുകൾ, മ്യൂസിയങ്ങൾ, എന്തിനധികം ചില ഹോട്ടലുകളും മെട്രോ സ്റ്റേഷനുകളും വ...
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
അത്ഭുതങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്. യാഥാർത്ഥ്യങ്ങളും വിശ്വാസങ്ങളും ഇടകലർന്നു കിടക്കുന്ന ക്ഷേത്രങ്ങളും മലകൾ കടന്നുള്ള അതീവഭംഗിയാർന്ന ട്രക്കിങ് റൂ...
എല്ലുകളെപ്പോലും മരവിപ്പിക്കും! പതിറ്റാണ്ടുകളായുള്ള പേടിസ്വപ്നം! അകത്തുകയറിയാലോ?!
സന്തോഷത്തിന്റെ നഗരമാണ് നമുക്ക് കൊൽക്കത്ത. പോകുന്നവരിലും കാണുന്നവരിലുമെല്ലാം സന്തോഷം നിറയ്ക്കുന്ന മുഖങ്ങൾ മാത്രമേ ഇവിടെ കാണുവാനുള്ളൂ. കൊളോണിയൽ...
ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു പോകാം ഈ പ്രേതനാടുകളിലേക്ക്... പേടിക്കുവാന്‍ ഇതിലധികമെന്തു വേണം
ഭയപ്പെടുത്തുന്ന കഥകള്‍ എന്നും മനുഷ്യരെ ഭ്രമിപ്പിച്ചിട്ടേയുള്ളൂ. എന്താണ് സംഭവിക്കുന്നതെന്ന് അറിയുവാനുള്ള ആകാംക്ഷയാവും നമ്മളില്‍ പലരെയും പ്രേത...
രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!
പതിറ്റാണ്ടുകള്‍ പിന്നിലോട്ടുള്ള ചരിത്രം തിരഞ്ഞു പോയാല്‍ എത്തി നില്‍ക്കുന്നത് ആള്‍ത്താമസമില്ലാത്ത കോട്ടകളിലും ആളൊഴിഞ്ഞ ഗ്രാമങ്ങളിലുമാണ്. രാ...
ഒന്നാന്തരം സ്കോട്ടിഷ് ഗ്രാമവും ഒപ്പം സ്വകാര്യ ബീച്ചും വില്പനയ്ക്ക്... മേടിക്കാതിരിക്കാന്‍ ഈ കാരണം മാത്രം
പുരാതനമായ ഒരു സ്കോട്ടിഷ് ഗ്രാമം മുഴുവനായി വില്പനയ്ക്ക്... കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വില്ക്കാനിട്ടിരിക്കുന്ന ഗ്രാമത...
സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികള്‍ പോകുവാന്‍ ഭയക്കുന്ന ക്ഷേത്രം!!
ചരിത്രവും വിശ്വാസങ്ങളും വേണ്ടുവോളം ഇടകലര്‍ന്നു നില്ക്കുന്ന ഒരു കൂട്ടം ക്ഷേത്രങ്ങളും പരിസരവും! പക്ഷേ, പറഞ്ഞു കേള്‍ക്കുന്ന കഥകളധികവും ഇവിടെ ഭയ...
കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍
ഭൂമിക്കടിയിലെ ലോകങ്ങളാണ് തുരങ്കങ്ങള്‍. ഒറ്റ നോട്ടത്തില്‍ കാണുവാനോ മനസ്സിലാക്കുവാനോ സാധിച്ചില്ലെങ്കിലും എന്നും മനുഷ്യരാശിയെ അമ്പരപ്പിക്കുന...
നേരിട്ടു പോകേണ്ട, പേടിപ്പിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍ തന്നെ ധാരാളം!!
കാത്തിരുന്നു പ്ലാന്‍ ചെയ്ത യാത്രകള്‍ കൊറോണ കൊണ്ടുപോയ സങ്കടം ഇനിയും സഞ്ചാരികള്‍ക്ക് മാറിയിട്ടില്ല. ചിലയിടങ്ങളില്‍ വിനോദ സഞ്ചാരം വീണ്ടും പഴയപട...
പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്
എവിടെ നോക്കിയാലും അംഗവൈകല്യം വന്ന പാവകളുടെ രൂപങ്ങള്‍. മരത്തില്‍ തൂങ്ങിയും പിഞ്ചിപ്പോയ ഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തും പേടിപ്പിക്കുന്ന രൂപത്തില...
ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആസൂത്രിത നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന നാടാണ് പഞ്ചാബിലെ ചണ്ഡീഗഢ്. എങ്കിലും മറ്റേത് നഗരങ്ങളെയും പോലെ തന്നെ ചണ്ഡീഗ...
തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം
എന്തുകൊണ്ട് യാത്ര ചെയ്യണം എന്നു ചോദിച്ചാല്‍ ഒരു നൂറൂത്തരം പറയുവാനുണ്ടാകും ഓരോ സഞ്ചാരിക്കും. മിക്കവാറും അതിലൊന്ന് ആ പ്രദേശത്തെ ചൂഴ്ന്നു നില്ക്...