നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം
അത്ഭുതങ്ങളും നിഗൂഢതകളും ഒളിപ്പിച്ചുവെക്കുന്ന നാടാണ് ഹിമാചല്‍ പ്രദേശ്. മഞ്ഞുമൂടിക്കിടക്കുന്ന താഴ്വരകള്‍ ഒളിച്ച വച്ചിരിക്കുന്ന കാഴ്ചകള്‍ കണ്ട...
പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര
സഞ്ചാരികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത നാടാണ് പാര്‍വ്വതി വാലി. ബാക്ക് പാക്കേഴ്സിന്റെ സ്വര്‍ഗ്ഗം എന്നു സഞ്ചാരികള...
വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം
വേനല്‍ക്കാലത്ത് ഹിമാചലിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യാത്ത സഞ്ചാരികള്‍ കാണില്ല. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകുവാന്‍ പ്രേരിപ്പിക്കുന്ന ന...
സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍
ആരാലും ശല്യം ചെയ്യപ്പെടാതെ, പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങള്‍ കണ്ടു തീര്‍ക്കുക.. പരമാവധി അവിടെ ചിലവഴിക്കുക.. യാത്രകളെന്നു പറയുമ്പോള്‍ ...
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
ഓരോ നാടിനും മറഞ്ഞികിടക്കുന്ന ഒരു ഭംഗിയുണ്ട്. സഞ്ചാരികള്‍ എത്രയൊക്കെ വന്നുപോയാലും ഇനിയും പിടികൊടുക്കാതെ കുറച്ച് ഇടങ്ങള്‍. നാട്ടുകാര്‍ക്കു മാത്...
ഭീമന് സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്റെ സമ്മാനം!!
മിത്തുകളാലും കഥകളാലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് നാടിന്റെ പ്രത്യേകത. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും പല ഇ...
താച്ചിവാലിയെന്ന ദൈവത്തിന്റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം
താച്ചി വാലി... ഹിമാചല്‍ പ്രദേശിലെ മറ്റുപല ഇടങ്ങളെയും പോലെ സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായി കിടക്കുന്ന മറ്റൊരിടം. കേട്ടറിഞ്ഞും യാത്രയിലെ പ...
ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്
ഹിമാലയ മലമടക്കുകളില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന കിബ്ബര്‍ ഗ്രാമം...മഞ്ഞുമരുഭൂമിയായ സ്പിതിയുടെ ഉയരങ്ങളിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം... ആകെയുള്ളത് വെ...
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
പ്രകൃതി മനംനിറഞ്ഞ് അനുഗ്രഹിച്ച കുറേയേറെ കാഴ്ചകളാണ് ഹിമാചല്‍ പ്രദേശിലെ ചമ്പയുടെ പ്രത്യേകത. ഹിമാലയത്തിന്റെ മഞ്ഞും തണുപ്പും മാത്രമല്ല, പച്ചപ്പും ഹ...
ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്
കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളുമാണ് മിക്കവരും യാത്രകളില്‍ തേടുന്നത്. അതിനൊപ്പം തന്നെ ജീവിതത്തില്‍ വേറൊരിടത്തു നിന്...
ഹിമാചലിന്റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും
ഇന്ത്യയിലെ മിനി ഇസ്രായേലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹീബ്രുവിലുള്ള ബോര്‍ഡുകളും ഇസ്രായേല ഭക്ഷണങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാട്!! കസോള...
ഈ ഏഴിടങ്ങള്‍കൂടി കാണാതെ മണാലി യാത്ര പൂര്‍ത്തിയാവില്ല
പര്‍വ്വതങ്ങളുടെ വിളികേട്ട് ഒരിക്കലെങ്കിലും യാത്ര പോയാല്‍ പിന്നീട് പൂര്‍ണ്ണമായും ഒരു മടങ്ങിവരവ് സാധ്യമാകില്ല. നമ്മുടെ ജീവിതത്തിന്റെ ഒരംശം പി...