അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
വിശ്വാസികള്‍ക്കു മുന്നില്‍ അത്ഭുതങ്ങളുടെ പാലാഴി തീര്‍ക്കുന്ന നാടാണ് കര്‍ണ്ണാടക. വിശ്വാസങ്ങളിലെ വൈവിധ്യതയും പാരമ്പര്യങ്ങളിലെ വ്യത്യാസവും നി...
ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം
നീണ്ടു നിവര്‍ന്നു കിടക്കുന്ന നടപാതകളിലൂടെ നടന്നെത്തുന്ന ക്ഷേത്രസന്നിധി അത്ഭുതങ്ങളുടേതാണ്. കണ്ടുപരിചയിച്ച ഹൊയ്സാല ക്ഷേത്രങ്ങളില്‍ നിന്...
നന്ദിയും കൈവിട്ടു!! പുതുവര്‍ഷാഘോഷത്തിന് നന്ദിഹില്‍സ് തുറക്കില്ല!!
പുതുവര്‍ഷാഘോഷങ്ങള്‍ക്ക് രാജ്യമെങ്ങും വലിയ നിയന്ത്രണങ്ങളാണുള്ളത്. ആളുകള്‍ പരമാവധി പുറത്തിറങ്ങുവാന്‍ സാധ്യതയുള്ള പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മ...
ഭക്തന് ദര്‍ശനം നല്കാന് ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉഡുപ്പിയിലെ കണ്ണനെ പരിചിതമല്ലാത്ത വിശ്വാസികള്‍ കാണില്ല. പതിനായിരക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും തേടി...
കൊട്ടാരങ്ങളുടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍
സംസ്കാരത്തിനും പാരമ്പര്യത്തിനും പെരുമയേറെ കല്പിക്കുന്ന നാടാണ് മൈസൂര്‍. ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടപ്പുറപ്പാടുകള്‍ക്ക് സാക്ഷ...
കര്‍ണ്ണാടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!
കാലവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ചിട്ടും പാരമ്പര്യത്തെ ഇത്രത്തോളം മുറുകെപിടിക്കുന്ന നാട് കര്‍ണ്ണാടകയോളം വേറെയില്ല. പ്രകൃതി...
ഭഗവാന് പറഞ്ഞതനുസരിച്ച് നിര്‍മ്മിച്ച സീബീ നരസിംഹ സ്വാമി ക്ഷേത്രം
പുരാതന ക്ഷേത്രസംസ്കാരങ്ങളാല്‍ സമ്പന്നമായ ചരിത്രമാണ് കര്‍ണ്ണാടകയുടെത്. പൗരാണിക സംസ്കാരങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെയ...
ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍
കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം പ്രത്യേകതകള്‍ കണ്ടെത്തുവാന്‍ സാധിക്കുന്ന ക്ഷേത്രങ്ങളാണ് ഹൊയ്സാല ക്ഷേത്രങ്ങള്‍. ഹൊയ്സാല ഭരണകാലത...
ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം
ഒരു മായാ സ്വപ്നത്തിലെന്ന പോലെ നിര്‍മ്മിച്ചുതീര്‍ത്ത ഒരു ക്ഷേത്രം... സാധാരണ കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പണിതുയര്...
സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്
കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളും അവിടുത്തെ വാസ്തുവിദ്യകളും അന്വേഷിച്ചിറങ്ങിയാല്‍ അത്ര പെട്ടന്നു തിരികെ വരുവാന്‍ സാധിക്കില്ല. ഓരോ നോക്കിലും വീണ്ട...
ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍
ഹൊയ്സാല മുതല്‍ ചെന്നകേശവ വരെയും ഹംപി മുതല്‍ കൊല്ലൂര്‍ വരെയും നീണ്ടു കിടക്കുന്ന കര്‍ണ്ണാടകയുടെ ക്ഷേത്രപാരമ്പര്യം പകരം വയ്ക്കുവാനില്ലാത്തതാണ്....
ലോക്ഡൗണില്‍ കണ്ടെത്തിയ പൂമ്പാറ്റകളെ കാണാം! ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നാളെ തുടക്കം
ബാംഗ്ലൂരിലെ സഞ്ചാരികളും പ്രകൃതി സ്നേഹികളും കാത്തിരുന്ന ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ഫെസ്റ്റിവലിനു നവംബര്‍ 7 നു തുടക്കമാവും. കൊറോണ മറ്റുപല ആഘോഷങ്ങളെ...