സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ
ഭാരതത്തിന്റെ ചരിത്രത്തോടും സ്വാതന്ത്ര്യ സമരത്തോടും ചേര്‍ത്തു വായിക്കേണ്ട നാടാണ് കേരളവും, ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെയും ഏകാധിപത്യത്തിന്...
ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമല ക്ഷേത്രം കേരളാ ടൂറിസം സര്‍ക്യൂട്ടിലേക്ക്
കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശിവപ്രതിമ ഉയര്‍ന്ന ആഴിമല ക്ഷേത്രം കേരളാ ടൂറിസം സര്‍ക്യൂട്ടിലേക്ക്. കഴിഞ്ഞ ദിവസം ആഴിമല ടൂറിസം മന്ത്രി കടകംപള്ള...
കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!
കൊവിഡ് സ്ഥിതി മുഴുവനായും നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജീവിതം ഒരുപരിധി വരെ പഴയപടി ആയിരിക്കുകയാണ്. വര്‍ഷാവസാനത്തെ യാത്രകള്ക്കുള...
പുതുവര്‍ഷം ആഘോഷിക്കുവാനിറങ്ങാം...ഈ ഇടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു
പുതുവര്‍ഷം മലയാളികള്‍ക്ക് എന്നും ആഘോഷമാണ്. ബീച്ചും കായലും മലയും കുന്നുമെല്ലാം കയറി വ്യത്യസ്ത തരത്തിലുള്ള പുതുവര്‍ഷാഘോഷങ്ങള്‍ ഇവിടെ നടക്കാറ...
ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!
പുതുവര്‍ഷം എങ്ങനെ ആഘോഷിക്കണം? ഈ അടുത്ത് പുറത്തു വന്നൊരു റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടികളും പബ്ബും ബീച്ചും ഒക്കെ ഇപ്പോള്‍ പഴയ ഫാഷനാണ്. വളരെ ...
ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്
യാത്രകളുടെ വിലക്കുകള്‍ മാറിയതോടെ സഞ്ചാരികള്‍ വീണ്ടും ബാഗും തൂക്കി യാത്രയ്ക്കിറങ്ങുകയായി. തണുപ്പു കാലമായതിനാല്‍ യാത്രകള്‍ മിക്കവയും മഞ്ഞിന്&zwj...
ലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളും
വേമ്പനാട്ട് കായലും കനാലും നാടന്‍ ഭക്ഷണവും അതിലും നാടന്‍ കാഴ്ചകളും ഗ്രാമീണ ജീവിതവും ഉള്‍ക്കൊള്ളുന്ന വൈക്കം... ഇന്ത്യയുടെ ചരിത്രത്തോട് ചേര്‍ന്നു...
പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ... കേരളത്തിന്റെ രസകരമായ വിശേഷങ്ങള്‍
എത്ര പറഞ്ഞാലും എത്ര കണ്ടാലും തീരാത്ത കാഴ്ചകളാണ് നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങു കാസര്‍കോഡ് മുതല്‍ ഇങ്ങു തിരുവന്തപുരം വരെ നീ...
തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാസങ്ങള്‍ നീണ്ട അടച്ചിടലിനു ശേഷം വിനോദ സഞ്ചാര മേഖല തുറന്നതും ലോക്ഡൗണിലെ ഇളവുകളും വിനോദ സഞ്ചാരമേഖയ്ക്ക് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. മുടങ്ങിപ...
ചതുര്മുഖന് ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം
ഭാരത ചരിത്രത്തില്‍ തന്നെ നോക്കിയാല്‍ അത്യപൂര്‍വ്വമാണ് ബ്രഹ്മ ക്ഷേത്രങ്ങള്‍. സങ്കല്പമെന്ന നിലയില്‍ ബ്രഹ്മ പ്രതിഷ്ഠയുണ്ടെങ്കിലും പൂര്‍ണ്ണമാ...
64ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍
അങ്ങനെ നീണ്ട യാത്രയില്‍ വയസ്സ് 64 ല്‍ എത്തി നില്‍ക്കുകയാണ് കേരളം. കയറ്റങ്ങളും ഇറക്കങ്ങളും വികസനവും ചര്‍ച്ചകളും ഒക്കെയായി കാലങ്ങള്‍ നീണ്ട പ്രക്...
തിരിച്ചുപിടിക്കുവാന്‍ കേരളാ ടൂറിസം!പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കം
കൊവിഡ് തകര്‍ത്ത വിനോദ സഞ്ചാര മേഖല തിരിച്ചുപിടിക്കുവാനൊരുങ്ങി കേരളം. സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം നല...