വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
വിനോദ സഞ്ചാരരംഗത്തെ പ്രവണതകള്‍ മാറിമാറി വരുകയാണ്യ പ്രകൃതിഭംഗിയും ചരിത്രപ്രത്യേകതകളും ഒക്കെ നോക്കി മാത്രം യാത്ര ചെയ്യുന്ന കാലത്തു നിന്നും അടിമു...
മണിപ്പൂരില്‍ സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്
പ്രകൃതിസൗന്ദര്യവും മനോഹരമായ കാലാവസ്ഥയും അതിലും ഗംഭീരമായ ആതിഥ്യമര്യാദയും ചേര്‍ന്ന ഒരു നാട്.. വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം... ...
മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!
സപ്തസഹോദരിമാരില്‍ ഏറ്റവും മിടുക്കിയായ സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടുപിടിക്കുവാന്‍ പ്രയാസമാണെങ്കിലും മണിപ്പൂരിന് പ്രത്യേക സ്ഥാനം ...
സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം
സഞ്ചാരികള്‍ ഏറ്റവും കുറച്ച് കണ്ടിട്ടുള്ളതും എന്നാല്‍ ഒരു ജീവിതം കൊണ്ടു കണ്ടുതീരുവാന്‍ സാധിക്കാത്തതുമായ കാഴ്ചകളാണ് വടക്കു കിഴക്കന്‍ ഇന്ത്യയു...
ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയ,ഇടിക്കൂട്ടിൽ സ്വർണ്ണം ഇടിച്ചെടുത്ത നാട് അറിയുമോ?
സംസ്കാരങ്ങളും വൈവിധ്യങ്ങളും ഒരുപോലെ നിറഞ്ഞ നാട്..ഓരോ ദിവസവും കടന്നു പോകുവാൻ കഷ്ടപ്പെടുന്ന ഗ്രാമീണ ജീവിതങ്ങള്‍ ഒരു ഭാഗത്തും പാരമ്പര്യത്തെ ജീവന...
അങ്ങ് വടക്കു കിഴക്കേ അറ്റത്തെ സ്വർഗ്ഗമാണ് ഈ സേനാപതി!
കണ്ണുടക്കി നിൽക്കുന്ന കാഴ്ചകൾ കൊണ്ടും മനസ്സിലേക്ക് ഇടിച്ചു കയരുന്ന പ്രകൃതി ഭംഗി കൊണ്ടും മണിപ്പൂരിലെ മുത്താണ് സേനാപതി. മറ്റേതൊരു വടക്കുകിഴക്കൻ ഇന...
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ ആദ്യമായി പരാജയപ്പെടുത്തിയ ഇന്ത്യൻ നഗരം
ഇന്ത്യക്കാർ ഇംഫാലിനെ മറന്നാലും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഇംഫാലിനെ മറക്കാത്ത ഒരു വിദേശരാജ്യമുണ്ട്, ജപ്പാൻ. യുദ്ധം ചെയ്തും പട്ടിണി കൊണ്ടും അക്...
നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!
നിശ്ചലമായി കിടക്കുന്ന വെള്ളത്തിലൂടെ ഭൂമിയുടെ കുറേ കഷ്ണങ്ങൾ അല്ലെങ്കിൽ കുറച്ചു ഭാഗങ്ങൾ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടോ? ഏതെങ്കിലും ആനിമേഷൻ സിനിമ...
സപ്ത സഹോദരിമാരിലെ സപ്താത്ഭുതങ്ങള്‍
സഞ്ചാരികൾക്കു മുന്നിലും വായനാക്കാർക്കു മുന്നിലും ഒക്കെ എന്നും ചുരുൾ നിവർത്താത്ത കുറേ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് സപ്തസഹോദരിമാർ എന്ന ...
മലനിരകള്‍ അതിരുകാക്കുന്ന ഇംഫാലിന്റെ വിശേഷങ്ങള്‍
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന് സൈന്യം പരാജയമേറ്റു വാങ്ങിയ ഇടം... പുരാതനമായ കാംഗ്ലാ രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പ്രൗഢിയോടെ സൂക്ഷിക...
ഇന്ത്യയിലെ പച്ചപ്പിന്റെ അവകാശികള്‍
ലോകത്തിലെ മറ്റ് ഏതു രാജ്യങ്ങളുമായി തട്ടിച്ച് നോക്കിയാലും പച്ചപ്പിന് മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ രാജ്യം തന്നെയാണ്. കന്യാകുമാരി മുതല്‍ കാശ...
മണിപ്പൂരിലെ സാഹസികതകള്‍!!
ഇന്ത്യയില്‍ ഏറ്റവും കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഒന്നാമത് വരുന്ന സ്ഥലമാണ് മണിപ്പ...