പുരി രഥയാത്ര 2022: മോക്ഷം നല്കുന്ന തീര്‍ത്ഥാടനം, വിശ്വാസവും ഐതിഹ്യങ്ങളും
പുരി രഥയാത്ര.... വിശ്വാസങ്ങള്‍ക്കൊപ്പം ആചാരങ്ങള്‍ കൊണ്ടും സമ്പന്നമായ ആഘോഷം.... ആഷാഢമാസത്തിലെ പത്തു ദിവസങ്ങള്‍ ലോകം ഒഡീഷയിലേക്ക് ശ്രദ്ധ തിരിക്കുന്...
ചെരിയുന്ന ക്ഷേത്രവും അപ്രത്യക്ഷമാകുന്ന കടല്‍ത്തീരവും...അത്ഭുതങ്ങളുടെ ഒഡീഷയ്ക്കിത് 87-ാം പിറന്നാള്‍
ഒരു കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന നാട്... കിഴക്കേ ഇന്ത്യയില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വൈവിധ്യങ്ങളുടെ നാ&zwn...
കൃഷ്ണ ജന്മാഷ്ടമി: അപൂര്‍ണ്ണമായ പ്രതിഷ്ഠകളും അമ്പരപ്പിക്കുന്ന വിശ്വാസങ്ങളും
വീശിയടിക്കുന്ന കാറ്റിന്റെ മര്‍മ്മരത്തിനു പോലും നിഗൂഢതകളുടെ രഹസ്യസ്വഭാവം... കാലങ്ങളെത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യകള്‍ എത്രയൊക്കെ വളര്ന്നാലു...
അപൂര്‍വ്വ വിശ്വാസങ്ങളുമായി പുരി രഥയാത്ര... ഒപ്പം കാണാം ഈ കാഴ്ചകളും
ഒഡീഷയുടെ ഏറ്റവും വലിയ പ്രത്യേകത ഈ നാടിന്റെ പകരം വയ്ക്കുവാനില്ലാത്ത ആഘോഷങ്ങളും വിശ്വാസങ്ങളും ആണ്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ശ്രീകൃഷ്ണന്റെ മ...
ബീച്ചിലിരുന്ന് പണിയെടുക്കാം... വര്‍ക്കേഷനുമായി ഐആര്‍സിടിസി
ഈ കൊവിഡ് കാലത്ത്, വീട്ടിലിരുന്നെടുക്കുന്ന പണി ബീച്ചിലിരുന്നെടുത്താല്‍ എങ്ങനെയുണ്ടാവും? കുറച്ച് കാറ്റൊക്കെ കൊണ്ട് തിരമാല കണ്ട് തീരത്തിരുന്നോ അല...
ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!
ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീകള്‍ ഇന്നും നമ്മുടെ നാടിന്റെ യാഥാര്‍ത്ഥ്യമാണ്. സമൂഹത്തില്‍ നിന്നും വിശ്വാസങ്ങളില...
പുരിയും കൊണാര്‍ക്കുമല്ല, ഒഡിഷയുടെ അത്ഭുതം മുക്തേശ്വരനാണ്!!
കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും പുരി ജഗനാഥ ക്ഷേത്രവും എല്ലാം ചേര്‍ന്ന് സഞ്ചാരികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ക്കുന്ന നാടാണ് ഒഡീഷ. ക്ഷേത്ര...
ഭൂത് ചതുര്ദശി മുതല്‍ ബലി വരെ.. ഹാലോവീന്റെ ഇന്ത്യന്‍ രൂപങ്ങള്‍
ലോകത്തിലെ പ്രസിദ്ധമായ ആഘോഷങ്ങളില്‍ ഒന്നാണ് ഹാലോവീന്‍. പാശ്ചത്യ രാജ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതും കുട്ടികളും മുതിര്‍ന്നവരും ഒന്നടങ്കം ആ...
അഞ്ചു രൂപയില്‍ കാണാം മത്സ്യാകൃതിയിലെ കിടിലന്‍ മ്യൂസിയം
പലതരം മ്യൂസിയങ്ങളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ,ഒരു മ്യൂസിയമാണ് ഒഡീഷ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന...
പുരി രഥയാത്രയ്ക്ക് ഉപാധികളോടെ അനുമതി
പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ഈ വര്‍ഷം നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സുരക്ഷയും മുന്നിര്&zwj...
ഈ ഗ്രാമത്തിന്റെ രക്ഷകര്‍ വവ്വാലുകള്‍
കഥകളുടെയും മിത്തുകളുടെയും പിന്നാലെ പോകുമ്പോള്‍ വവ്വാലുകളെ എന്നും മനുഷ്യര്‍ അകറ്റി നിര്‍ത്തിയിട്ടേയുള്ളൂ. നിപ്പയും കൊറോണയും വന്നതിനു ശേഷമാണെങ...
ഭഗവാനെ കാണാൻ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം! പ്രതിരോധത്തിന് പുതിയ മാതൃകയുമായി ജഗനാഥ ക്ഷേത്രം
രാജ്യമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതലിലാണ്. രാജ്യം 21 ദിവസത്തെ ലോക് ഡൗണിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കു...