മോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവും
ദേവഭൂമിയാണ് ഭാരതം... മുപ്പത്തിമുക്കോടി ദേവതകള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും നാട്...മോക്ഷത്തിലേക്കുള...
തടി കുറക്കുന്നോ? പണം 'എറിയുന്നോ'?; കേദാർനാഥ് ഹെലികോപ്റ്റർ യാത്രയ്ക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ
കേദര്‍നാഥ് തീര്‍ത്ഥാടനത്തിനായി ഹെലികോപ്റ്റര്‍ സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉത്തരാഖണ...
അമര്‍നാഥ് യാത്ര 2022: വിശുദ്ധ ഗുഹയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് 1,445 രൂപ മുതല്‍,അറിയേണ്ടതെല്ലാം
മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം കണ്ട്, അമരത്വത്തിന്റെ നാഥനെ തേടിയുള്ള യാത്രയാണ് അമര്‍നാഥ് യാത്ര എന്ന തീര്‍ത്ഥാടനം. ഹിമാലത്തിന്റെ ഉയരങ്ങളില്‍&...
വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ
കലിയുഗത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കാൻ കഴിയുന്ന മഹാവിഷ്ണുവിന്റെ വാസസ്ഥലമാണ് തിരുപ്പതി എന്നാണ് വിശ്വാസം. ബാലാജി എന്നു വി...
കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം
ഇന്ത്യയിലെ ഏറ്റവും വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നായ കേദര്‍നാഥ തീര്‍ത്ഥാടനം വിജയകരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ...
കേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചാര് ദാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേദര്‍നാഥ് വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച തീര്‍ത്ഥാടന സ്ഥാനമാണ്. ഉത്തരാഖണ്ഡി...
അടുത്ത തമിഴ്നാട് യാത്രയില്‍ നാഗപട്ടിണം കൂടി ഉള്‍പ്പെടുത്തുവാന്‍ അഞ്ച് കാരണങ്ങള്‍
സഞ്ചാരികള്‍ സ്ഥിരമായി എത്തിച്ചേരുന്ന ചെന്നൈയും മധുരൈയും ഊട്ടിയും കൊടൈക്കനാലും പോലെ തീര്‍ത്തും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടാത്ത നിരവധി ഇ...
വെങ്കിടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം. കേരളത്തില്‍ നിന്നടക്കം പതിനായിരക്...
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
രാമായണമാസം തുടങ്ങുവാന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും വിശ്വാസികള്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന തിരക്കിലാണ്. രാമായണവുമായി ബന്ധപ്പെ&zw...
കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...കടന്നുപോകുന്ന ഇടങ്ങളിലൂടെ
ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായി കണക്കാക്കുന്നതാണ് കൈലാസ മാനസരോവര്‍ യാത്ര. ശൈവവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ...
കൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാം
ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് ഏറ്റവു...
തീര്‍ത്ഥാടകര്‍ക്ക് ആശ്വസിക്കാം...ഇനി നടന്നുകയറേണ്ട! സുര്‍ക്കന്ദ ക്ഷേത്രത്തില്‍ റോപ്പ് വേ ആരംഭിച്ചു
വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആശ്വാസമായി സുര്‍ക്കന്ദ ദേവി ക്ഷേത്രത്തില്‍ റോപ്പ് വേ സര്‍വ്വീസ് ആരംഭിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്...