ഇന്ന് മകരവിളക്ക്, ഭക്തിയിൽ മലയേറി പതിനായിരങ്ങൾ! പ്രത്യേക പൂജകളും ചടങ്ങുകളും
വിശ്വാസത്തിന്റെ പൂർത്തീകരണമായി ദർശനം പുണ്യം നല്കുന്ന മകരവിളക്കിനായി ശബരിമലയും വിശ്വാസികളും ഒരുങ്ങി. ഇനി മണിക്കൂരുകൾ നീണ്ട കാത്തിരിപ്പു മാത്രം. ഈ...
പുണ്യം നല്കുന്ന മകരവിളക്ക്; പർണശാലകളൊരുക്കി ഭക്തർ.. ദർശിക്കുവാൻ പത്തിടങ്ങള്‍
വീണ്ടുമൊരു മകരവിളക്ക് കാലം കൂടി വരികയാണ്. ഭക്തിയും ആചാരങ്ങളും ചേർന്നൊരുക്കുന്ന വിശ്വസത്തിന്റെ രൂപമാണ് തീർത്ഥാടകർക്ക് മകരവിളക്ക്. 41 ദിവസം നീണ്ട വ്...
മാനവികതയുടെ മൂല്യം ആകാശത്തോളം ഉയർത്തുന്ന എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും
പതിവുതെറ്റാതെയുള്ള ആഘോഷങ്ങൾക്ക് എരുമേലി വീണ്ടും ഒരുങ്ങി. ഭക്തിയും വിശ്വാസവും ഒന്നിനൊന്നുയരത്തിൽ നിൽക്കുന്ന, മനസ്സറിഞ്ഞ് വിശ്വാസികൾ ആഘോഷിക്കുന്...
ഏത് കഠിന ശനിദോഷത്തേയും അകറ്റാന്‍ മകരസംക്രാന്തി ദിനം ഈ ശാസ്താക്ഷേത്രം സന്ദര്‍ശിക്കാം
ശരണം വിളികൾ മുഴങ്ങി നിൽക്കുന്ന മറ്റൊരു മകരകാലത്തിലേക്ക് ശബരിമലയും വിശ്വാസികളും എത്തുകയാണ്. മകരവിളക്ക് കാണുവാനായി വ്രതമെടുത്തു ഭക്തിയോടെ വിശ്വാ...
തിരുവാഭരണ ഘോഷയാത്ര 2023- പന്തളത്തു നിന്നും അയ്യപ്പനെ തേടി വളർത്തച്ഛന്റെ സമ്മാനമെത്തുന്ന പുണ്യദിനം
മകരവിളക്ക് കാലത്തെ ഏറ്റവും അനുഗ്രഹ ദായകമായ സമയങ്ങളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. കാനനവാസനായ അയ്യപ്പന് മകരവിളക്ക് നാളിൽ ചാർത്തുവാനുള്ള തിരുവാഭരണ...
പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍
മകരവിളക്ക്.. കാനനവാസനായ അയ്യപ്പന് സമർപ്പിക്കുന്ന പരമപ്രധാന പൂജ. പ്രാർത്ഥിച്ചും ശരണം വിളിച്ചും വ്രതമെടുത്തും 41 ദിവസം കാത്തിരുന്ന് അയ്യപ്പനെ കാണുവാ...
133 അടി ഉയരത്തിൽ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹം! 34 കിമി അകലെനിന്നുപോലും കാണാം!
പത്തനംതിട്ട ചുട്ടിപ്പാറയുടെ മുഖം മാറുകയാണ്. ചുറ്റുമുള്ള നഗരം വികസിക്കുമ്പോഴും ഒരു പച്ചത്തുരുത്തായി നിലനിൽക്കുന്ന ചുട്ടിപ്പാറയിൽ ഉയരുവാൻ പോകുന്...
മണ്ഡലകാലം വിശുദ്ധമാക്കാം.. ശാസ്താ ക്ഷേത്രങ്ങളിലേക്കൊരു തീർത്ഥയാത്ര
ശബരിമല മണ്ഡലമാസം തീർത്ഥാടങ്ങളുടെയും ക്ഷേത്രദർശനങ്ങളുടെയും സമയമാണ്. കലിയുഗവരദനെന്ന് വിശ്വസിക്കപ്പെടുന്ന ധർമ്മശാസ്താവിന്റെ ക്ഷേത്രങ്ങളില്‍ ...
ശബരിമല 2022: കർണ്ണാടക സ്പെഷ്യൽ ബസ് , ട്രെയിൻ സർവീസുകൾ- സമയം, ബുക്കിങ് വിശദാംശങ്ങൾ
ശബരിമല മണ്ഡല കാല തീർത്ഥാടനത്തിന് സ്പെഷ്യൽ സർവീസുകളുമായി കർണ്ണാടക ആർടിസി. കർണ്ണാടകയുടെ ബെംഗളുരു- പമ്പ സ്പെഷ്യൽ സർവീസുകൾക്ക് ഡിസംബർ 1 മുതൽ തുടക്കമാക...
Sabarimala Virtual Queue Booking:രജിസ്റ്റർ ചെയ്ത് ദർശന സ്ലോട്ടുകൾ ഇങ്ങനെ ബുക്ക് ചെയ്യാം
ശബരിമല തീർത്ഥാടനത്തിന് നിർബന്ധമുള്ള കാര്യമാണ് വെർച്വൽ ക്യൂ പാസ്. ശബരിമലയിലെ തീർത്ഥാടനം സുഗമമാക്കുവാനും തിരക്ക് ഒഴിവാക്കുവാനുമായാണ് വിർച്വൽ ക്യ...
ശബരിമല തീർത്ഥാടനം 2022: ക്ഷേത്രസമയം മുതൽ ബുക്കിങ്ങും മലയിറങ്ങലും വരെ.. അറിയേണ്ടതെല്ലാം!
മണ്ഡലവിളക്ക് മഹോത്സവത്തിന്റെ തിരക്കുകളിലേക്ക് മെല്ലെ എത്തുകയാണ് ശബരിമല തീർത്ഥാടനം. ഓരോ ദിവസവും ദർശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിക്ക...
മണ്ഡല കാലത്തിനൊരുങ്ങി ശബരിമല,ദര്‍ശനത്തിന് വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധം
ശരണം വിളികളുമായി വീണ്ടുമൊരു വീണ്ടുമൊരു മണ്ഡലകാലം കൂടിയെത്തുകയാണ്.. മാലയിട്ട്, വ്രതമെടുത്തു, അയ്യനെ കാണുവാൻ വിശ്വാസികൾ മലകയറിയെത്തുന്ന സമയം. മണ്ഡല...